പി. ഉണ്ണികൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P. Unnikrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പി. ഉണ്ണികൃഷ്ണൻ
Unnikrishnan.jpg
ജനനം (1966-07-09) 9 ജൂലൈ 1966 (52 വയസ്സ്)
പാലക്കാട്, കേരളം
തൊഴിൽപിന്നണിഗായകൻ, കർണാടക സംഗീതം
സജീവം1992 – present
വെബ്സൈറ്റ്http://www.unnikrishnan.com/

കർണാടക സംഗീതജ്ഞൻ, ചലച്ചിത്രപിന്നണിഗായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് പി. ഉണ്ണികൃഷ്ണൻ. കാതലൻ എന്ന തമിഴ് ചലച്ചിത്രത്തിൽ പാടിയ ആദ്യ ഗാനത്തിന് ദേശീയ അവാർഡ് നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

പാലക്കാട് ജില്ലയിൽ കെ.രാധാകൃഷ്ണന്റേയും ഡോ:ഹരിണി രാധാകൃഷ്ണന്റേയും മകനായ ഉണ്ണികൃഷ്ണൻ 1966 ജൂലൈ ഒമ്പതിനാണ് ജനിച്ചത്.

സംഗീതം[തിരുത്തുക]

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പി._ഉണ്ണികൃഷ്ണൻ&oldid=2784872" എന്ന താളിൽനിന്ന് ശേഖരിച്ചത്