സ്നേഹം (ചലച്ചിത്രം)
ദൃശ്യരൂപം
| സ്നേഹം | |
|---|---|
| സംവിധാനം | ജയരാജ് |
| തിരക്കഥ | ടി.എ. റസാഖ് |
| Story by | ടി.എ. റസാഖ് |
| നിർമ്മാണം | ബാലു, കെ.ബി. രാജു |
| അഭിനേതാക്കൾ |
|
| ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
| ചിത്രസംയോജനം | ജി. മുരളി |
| സംഗീതം | പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് |
| വിതരണം | മുദ്ര ആർട്സ്, അനുപമ റിലീസ് |
റിലീസ് തീയതി | 1998 |
| രാജ്യം | |
ജയരാജിന്റെ സംവിധാനത്തിൽ ജയറാം നായകനായി 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്നേഹം. ബിജു മേനോൻ, സിദ്ദിഖ്, രാജേന്ദ്രൻ, വി.കെ. ശ്രീരാമൻ, വാവച്ചൻ, ജോമോൾ, കസ്തൂരി, ലെന, കമലാദേവി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കഥ
[തിരുത്തുക]ഗ്രാമീണ പശ്ചാത്തലത്തിലുള്ള വടക്കേടത്തു തറവാടും, മൂത്തമകനും കാരണവസ്ഥാനക്കാരനുമായ പപ്പനും (ജയറാം) പപ്പന്റെ കുടുംബത്തിലും ചുരുങ്ങിയ കാലയളവിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
സംഗീതം
[തിരുത്തുക]യൂസഫലി കേച്ചേരി എഴുതി പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സംഗീതം നൽകിയ ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കെ.ജെ. യേശുദാസ്, രാധികാ തിലക്, സുധീപ് കുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
ഗാനങ്ങൾ
[തിരുത്തുക]- ദേവഭാവന മണ്ണിൽ... - കെ.ജെ. യേശുദാസ്
- കൈതപ്പൂമണം... - രാധികാ തിലക്, സംഘം
- കൊണ്ടോട്ടീന്നോടിവന്നേ... - സുധീപ് കുമാർ
- മറക്കാൻ കഴിഞ്ഞെങ്കിൽ... - യേശുദാസ്
- പേരറിയാത്തൊരു നൊമ്പരത്തെ... - യേശുദാസ്
- രാവ് നിലാപൂവ്... - യേശുദാസ്
അഭിനേതാക്കൾ
[തിരുത്തുക]- ജയറാം - പത്മനാഭൻ നായർ (പപ്പൻ)
- ബിജു മേനോൻ - ശശിധരൻ നായർ (പപ്പന്റെ സഹോദരൻ)
- സിദ്ദിഖ് - ശിവൻകുട്ടി (പപ്പന്റെ സഹോദരീ ഭർത്താവ്)
- വി.കെ. ശ്രീരാമൻ - പപ്പന്റെ അമ്മാവൻ
- രാജേന്ദ്രൻ - മൊയ്തീനിക്ക (പപ്പന്റെ സുഹൃത്ത് )
- ജോമോൾ - മണിക്കുട്ടി (പപ്പന്റെ ഭാര്യ)
- കസ്തൂരി - പപ്പന്റെ മുറപ്പെണ്ണ്, ശശിയുടെ ഭാര്യ
- ലെന - മണിക്കുട്ടി (പപ്പന്റെ സഹോദരി)
- കമലാദേവി - പപ്പന്റെ അമ്മ
- വാവച്ചൻ - സമീപവാസി
അണിയറപ്രവർത്തകർ
[തിരുത്തുക]- സംവിധാനം - ജയരാജ്
- നിർമ്മാണം - ബാലു, കെ.ബി. രാജു
- കഥ, തിരക്കഥ, സംഭാഷണം - ടി.എ. റസാഖ്
- എഡിറ്റിങ് - ജി. മുരളി
- ഛായാഗ്രഹണം - എം.ജെ. രാധാകൃഷ്ണൻ
- വിതരണം - മുദ്ര ആർട്സ്, അനുപമ റിലീസ്
- ബാനർ - പ്രാർത്ഥന ഫിലിംസ്
- ഡിസൈൻ - കോളോണിയ
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- 1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജയരാജ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജയറാം അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജി. മുരളി ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സംഗീതം നൽകിയ ചിത്രങ്ങൾ
- യൂസഫലി കച്ചേരിയുടെ ഗാനങ്ങൾ
- ബിജുമേനോൻ അഭിനയിച്ച ചലച്ചിത്രങ്ങൾ
- യൂസഫലി-രവീന്ദ്രനാഥ് ഗാനങ്ങൾ