നായിക (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നായിക
സംവിധാനം ജയരാജ്
നിർമ്മാണം തോമസ് ബെഞ്ചമിൻ
രചന ദീദി ദാമോദരൻ
അഭിനേതാക്കൾ ജയറാം
പത്മപ്രിയ
ശാരദ
സംഗീതം എം.കെ. അർജ്ജുനൻ
ഛായാഗ്രഹണം ശ്രീനി മുരുക്കുമ്പുഴ
സ്റ്റുഡിയോ മകയിര്യം ക്രിയേഷൻസ്
റിലീസിങ് തീയതി നവംബർ 25 2011
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

ജയരാജ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ്ഒരു മലയാളചലച്ചിത്രമാണ് നായിക. ജയറാം,പത്മപ്രിയ, ശാരദ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

ഇതിവൃത്തം[തിരുത്തുക]

മലയാളചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന ഇന്നലകളിലെ ഒരു നായികയുടെ കഥയാണ് ഈ ചലച്ചിത്രം പറയുന്നത്. ഗ്രേസി (ശാരദ[1]) എന്ന നടിയുടെ ജീവിതവും സിൽവർ സ്ക്രീനിൽ നിന്ന് അവർക്കു പെട്ടെന്നുണ്ടാകുന്ന തിരോധാനവുമാണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Sharada returns to Mollywood as Nayika". The Deccan Chronicle. 2011 October 22. ശേഖരിച്ചത് 2011 April 14. 
"https://ml.wikipedia.org/w/index.php?title=നായിക_(ചലച്ചിത്രം)&oldid=2330542" എന്ന താളിൽനിന്നു ശേഖരിച്ചത്