നായിക (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Naayika എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നായിക
സംവിധാനംജയരാജ്
നിർമ്മാണംതോമസ് ബെഞ്ചമിൻ
രചനദീദി ദാമോദരൻ
അഭിനേതാക്കൾജയറാം
പത്മപ്രിയ
ശാരദ
സംഗീതംഎം.കെ. അർജ്ജുനൻ
ഛായാഗ്രഹണംശ്രീനി മുരുക്കുമ്പുഴ
സ്റ്റുഡിയോമകയിര്യം ക്രിയേഷൻസ്
റിലീസിങ് തീയതിനവംബർ 25 2011
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജയരാജ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ്ഒരു മലയാളചലച്ചിത്രമാണ് നായിക. ജയറാം,പത്മപ്രിയ, ശാരദ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

ഇതിവൃത്തം[തിരുത്തുക]

മലയാളചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന ഇന്നലകളിലെ ഒരു നായികയുടെ കഥയാണ് ഈ ചലച്ചിത്രം പറയുന്നത്. ഗ്രേസി (ശാരദ[1]) എന്ന നടിയുടെ ജീവിതവും സിൽവർ സ്ക്രീനിൽ നിന്ന് അവർക്കു പെട്ടെന്നുണ്ടാകുന്ന തിരോധാനവുമാണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Sharada returns to Mollywood as Nayika". The Deccan Chronicle. 22 October 2011. Archived from the original on 2011-04-15. Retrieved 14 April 2011.
"https://ml.wikipedia.org/w/index.php?title=നായിക_(ചലച്ചിത്രം)&oldid=3988684" എന്ന താളിൽനിന്ന് ശേഖരിച്ചത്