എം.ജെ. രാധാകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.ജെ. രാധാകൃഷ്ണൻ
MJRadhakrishnanDOP.JPG
ജനനംM. J. Radhakrishnan
പുനലൂർ, കൊല്ലം
മരണം12.07.2019
തിരുവനന്തപുരം
മരണകാരണം
ഹൃദയസ്തംഭനം
മറ്റ് പേരുകൾMJR
തൊഴിൽചലച്ചിത്ര ഛായാഗ്രാഹകൻ
സജീവം1988–2019

ഒരു മലയാളചലച്ചിത്രഛായാഗ്രാഹകനാണ് എം.ജെ. രാധാകൃഷ്ണൻ. 2011-ലേതുൾപ്പെടെ[1] മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 6 തവണ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച ഛായാഗ്രാഹനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം - 1996, 1999, 2007, 2008, 2010, 2011

മരണം[തിരുത്തുക]

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.ജെ._രാധാകൃഷ്ണൻ&oldid=3151132" എന്ന താളിൽനിന്ന് ശേഖരിച്ചത്