കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
| കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം | |
|---|---|
ചലച്ചിത്ര പുരസ്കാര ശിൽപം | |
| അവാർഡ് | ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും |
| രാജ്യം | ഇന്ത്യ |
| നൽകുന്നത് | കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി |
| ആദ്യം നൽകിയത് | 1969 |
| ഔദ്യോഗിക വെബ്സൈറ്റ് | keralafilm.com |
| കലാകാരൻ | വിജയി | |
|---|---|---|
| 24 | ||
| 21 | ||
| 18 | ||
| 17 | ||
| 16 | ||
| 14 | ||
| 12 | ||
|
എസ്. ജാനകി |
11 | |
| കലാകാരൻ | വിജയി | |
|---|---|---|
| 11(1985-1995) | ||
കേരളത്തിൽ നിർമ്മിക്കുന്ന ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന മികച്ച നടീനടന്മാർക്കും സാങ്കേതികപ്രവർത്തകർക്കും വർഷാവർഷം നൽകി വരുന്നതാണ് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഈ പുരസ്കാരങ്ങൾ എർപ്പെടുത്തുന്നത്. കേരള സാംസ്കാരികവകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന് തീരുമാനിക്കുന സ്വതന്ത്രജൂറിയാണ് പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്.[1]
2012-ലെ പുരസ്കാരം മുതൽ മികച്ച കളറിസ്റ്റിനുള്ള പുരസ്‌കാരവും നൽകിവരുന്നു[2].[3]
ജൂറി
[തിരുത്തുക]ചലച്ചിത്രങ്ങൾക്കും ചലച്ചിത്രസംബന്ധിയായ രചനകൾക്കും രണ്ട് വിഭാഗങ്ങളിലായി രണ്ട് പാനലുകളാണ് ഉണ്ടായിരിക്കുക. ജൂറി ചെയർമാനും അംഗങ്ങളും അക്കാദമി സെക്രട്ടറിയും ഉൾപ്പെടുന്നതാണ് വിധികർത്താക്കൾ. രണ്ട് പാനലിലും അക്കാദമി സെക്രട്ടറി ഉൾപ്പെടുന്നു. അവാർഡ് പരിഗണനയ്ക്കായി നൽകുന്ന ചിത്രങ്ങളുടെ എണ്ണം കൂടുതലാകുന്ന സന്ദർഭങ്ങളിൽ ജൂറി അംഗങ്ങൾ രണ്ട് വിഭാഗങ്ങളായി പ്രാഥമിക വിലയിരുത്തലുകൾ നടത്തി സിനിമകളുടെ ചുരുക്കപ്പെട്ടിക രൂപീകരിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും കണ്ട് വിലയിരുത്തിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക. [4]
ചലച്ചിത്രവിഭാഗം ജൂറി അദ്ധ്യക്ഷൻ
[തിരുത്തുക]Jury
[തിരുത്തുക]| Year | Chairperson | Designation | Ref. |
|---|---|---|---|
| 1969 | സി. ഐ. പരമേശ്വരൻപിള്ള | ||
| 1970 | എം. കെ. കുമാരൻ | ||
| 1971 | കെ.എ. ദാമോദര മേനോൻ | ||
| 1972 | പി.കെ. നായർ | ||
| 1973 | പി. ആർ. എസ്. പിള്ള | സംവിധായകൻ | |
| 1974 | പി. ആർ. എസ്. പിള്ള | സംവിധായകൻ | |
| 1975 | പി. ആർ. എസ്. പിള്ള | സംവിധായകൻ | |
| 1976 | കെ.പി. ഉദയഭാനു | ഗായകൻ, സംഗീത സംവിധായകൻ | |
| 1977 | എസ്. ഗുപ്തൻ നായർ | ||
| 1978 | കെ. എം. ജോർജ് | എഴുത്തുകാരൻ | |
| 1979 | തകഴി ശിവശങ്കരപ്പിള്ള | എഴുത്തുകാരൻ | |
| 1980 | പി. ആർ. എസ്. പിള്ള | സംവിധായകൻ | |
| 1981 | എസ്.കെ. നായർ | ||
| 1982 | കെ.എസ്. സേതുമാധവൻ | സംവിധായകൻ | |
| 1983 | എൻ. വി. കെ. മൂർത്തി | ||
| 1984 | എം. വി. കൃഷ്ണസ്വാമി | സംവിധായകൻ | |
| 1985 | ബസു ഭട്ടാചാര്യ | സംവിധായകൻ | |
| 1986 | അശോക് കുമാർ | നടൻ | |
| 1987 | കോമൽ സ്വാമിനാഥൻ | സംവിധായകൻ, പത്രക്കാർ | |
| 1988 | ബുദ്ധദേവ് ദാസ്ഗുപ്ത | സംവിധായകൻ | |
| 1989 | എം.എസ്. സത്യു | സംവിധായകൻ | |
| 1990 | ഭരത് ഗോപി | നടൻ, സംവിധായകൻ | |
| 1991 | എം.ഒ. ജോസഫ് | നിർമ്മാതാവ് | |
| 1992 | പ്രേമ കാരന്ത് | സംവിധായകൻ | |
| 1993 | ജോൺ ശങ്കരമംഗലം | സംവിധായകൻ | |
| 1994 | കെ.ജി. ജോർജ്ജ് | സംവിധായകൻ | |
| 1995 | മലയാറ്റൂർ രാമകൃഷ്ണൻ | എഴുത്തുകാരൻ, ഐ.എ.എസ്. ഓഫീസർ | |
| 1996 | കുമാർ സഹാനി | സംവിധായകൻ | |
| 1997 | കെ.പി. കുമാരൻ | സംവിധായകൻ | |
| 1998 | ബാലു മഹേന്ദ്ര | ഛായാഗ്രാഹകൻ, സംവിധായകൻ | |
| 1999 | സായീ പരഞ്ച്പൈ | സംവിധായകൻ | |
| 2000 | സയീദ് അക്തർ മിർസ | സംവിധായകൻ | |
| 2001 | പ്രിയദർശൻ | സംവിധായകൻ | |
| 2002 | കെ.ജി. ജോർജ്ജ് | സംവിധായകൻ | |
| 2003 | ഹരിഹരൻ | സംവിധായകൻ | |
| 2004 | ശ്രീകുമാരൻ തമ്പി | ഗാനരചയിതാവ്, സംവിധായകൻ | |
| 2005 | സിബി മലയിൽ | സംവിധായകൻ | [5] |
| 2006 | ടി.കെ. രാജീവ് കുമാർ | സംവിധായകൻ | |
| 2007 | ജാനു ബറുവ | സംവിധായകൻ | |
| 2008 | ഗിരീഷ് കാസറവള്ളി | സംവിധായകൻ | |
| 2009 | സായീ പരഞ്ച്പൈ | സംവിധായകൻ | [6] |
| 2010 | ബുദ്ധദേവ് ദാസ്ഗുപ്ത | സംവിധായകൻ | |
| 2011 | കെ. ഭാഗ്യരാജ് | നടൻ, സംവിധായകൻ | |
| 2012 | ഐ.വി. ശശി | സംവിധായകൻ | |
| 2013 | പി. ഭാരതിരാജ | സംവിധായകൻ | |
| 2014 | ജോൺപോൾ പുതുശേരി | എഴുത്തുകാരൻ | |
| 2015 | മോഹൻ | സംവിധായകൻ | |
| 2016 | അപൂർബ കിഷോർ ബിർ | ഛായാഗ്രാഹകൻ, സംവിധായകൻ | [7][8] |
| 2017 | ടി.വി. ചന്ദ്രൻ | സംവിധായകൻ | |
| 2018 | കുമാർ സഹാനി | സംവിധായകൻ | |
| 2019 | മധു അമ്പാട്ട്. | ഛായാഗ്രാഹകൻ | |
| 2020 | സുഹാസിനി | നടി | |
| 2021 | സയീദ് അക്തർ മിർസ | സംവിധായകൻ | |
| 2022 | ഗൗതം ഘോഷ് | സംവിധായകൻ | [9] |
| 2023 | സുധീർ മിശ്ര | സംവിധായകൻ | [10] |
| 2024 | പ്രകാശ് രാജ് | നടൻ, സംവിധായകൻ | [11] |
ചലച്ചിത്രപുരസ്കാരം
[തിരുത്തുക]- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1969
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1970
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1971
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1972
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1973
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1974
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1975
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1976
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1977
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1978
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1979
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1980
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1981
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1982
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1983
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1984
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1985
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1986
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1987
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1988
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1989
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1990
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1991
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1992
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1993
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1994
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1995
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1996
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1997
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1998
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1999
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2000
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2001
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2002
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2003
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2004
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2005
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2006
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2007
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2008
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2009
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2010
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2011
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2012
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2013
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2014
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2015
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2016
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2017
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2018
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2019
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2020
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2021
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2022
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2023
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2024
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2025
ഇതും കാണുക
[തിരുത്തുക]- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ
- മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച ഗായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച ഗാനരചനയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
അവലംബം
[തിരുത്തുക]- ↑ http://english.manoramaonline.com/entertainment/entertainment-news/kerala-state-film-awards-2016-best-movie-actor-director.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-22. Retrieved 2013-02-22.
- ↑ "'ന്നാ താൻ കേസ് കൊട്' ജനപ്രിയചിത്രം, ഷാഹി കബീർ മികച്ച സംവിധായകൻ: ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുന്നു". Retrieved 2023-07-21.
- ↑ വാർത്താക്കുറിപ്പ്, minister-fisheries. "സംസ്ഥാന ചലച്ചിത്ര അവാർഡ് 2023". വകുപ്പുമന്ത്രിയുടെ വെബ് സൈറ്റിൽ നിന്നും. Retrieved 19 ഡിസംബർ 2024.
- ↑ "Kerala State Film Awards 2005 announced". Government of Kerala. 7 February 2006. Archived from the original on 28 February 2007. Retrieved 6 March 2017.
- ↑ "Kerala State Film Awards 2009 announced". Sify. 9 April 2010. Archived from the original on 30 May 2016. Retrieved 6 March 2017.
- ↑ "Best of 2016: Kerala State Film Awards to be announced tomorrow". Manoramaonline.com. 6 March 2017. Archived from the original on 6 March 2017. Retrieved 6 March 2017.
- ↑ ""Kerala State Film Awards 2016 Announced Complete List"". Archived from the original on 8 March 2017. Retrieved 7 March 2017.
- ↑ "ചലച്ചിത്ര അവാർഡ് പ്രഖ്യാപനം; തത്സമയ റിപ്പോർട്ട്". ManoramaOnline. Retrieved 21 July 2023.
- ↑ "Sudhir Mishra to head Kerala State Film Award jury". The Hindu. 11 July 2024. Retrieved 6 October 2025.
- ↑ "Kerala State Film Awards 2024 : Prakash Raj selected as chairperson of the jury; 128 films in contention". The Times of India (in ഇംഗ്ലീഷ്). Retrieved 6 October 2025.