മഞ്ഞുകാലവും കഴിഞ്ഞ്
ദൃശ്യരൂപം
മഞ്ഞുകാലവും കഴിഞ്ഞ് | |
---|---|
സംവിധാനം | ബെന്നി സാരഥി |
നിർമ്മാണം | മോൻസി. ബി. പുലിക്കോട്ടിൽ , എം. ജയരാജൻ |
കഥ | വശ്യവചസ് |
തിരക്കഥ | വശ്യവചസ് |
അഭിനേതാക്കൾ | മനോജ് കെ ജയൻ, നെടുമുടി വേണു, സുധീഷ്, സുകന്യ |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | വേണുഗോപാൽ |
വിതരണം | മെയിൻസ്ട്രീം ഫിലിംസ് |
റിലീസിങ് തീയതി | 1998 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1998-ൽ ബെന്നി സാരഥി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മഞ്ഞുകാലവും കഴിഞ്ഞ്.[1]. മെയിൻസ്ട്രീം ഫിലിംസിനുവേണ്ടി മോൻസി ബി പുലിക്കോട്ടിൽ , എം ജയരാജൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്. മനോജ് കെ ജയൻ, സുകന്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[2][3]
അഭിനേതാക്കൾ
[തിരുത്തുക]അണിയറ പ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം: മോൻസി. ബി. പുലിക്കോട്ടിൽ, എം. ജയരാജൻ
- സംവിധാനം: ബെന്നി സാരഥി
- കഥ, തിരക്കഥ, സംഭാഷണം: വശ്യവചസ്
- ഛായാഗ്രഹണം: എം.ജെ. രാധാകൃഷ്ണൻ
- ചിത്രസംയോജനം: വേണുഗോപാൽ
- സംഗീതം: ജോൺസൺ
- ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
- പാടിയത്: കെ ജെ യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ
- കല: വസന്ത്
അവലംബം
[തിരുത്തുക]- ↑ "Manjukaalavum Kazhinju". malayalasangeetham.info. Retrieved 2014-09-30.
- ↑ "Manjukaalavum Kazhinju". www.malayalachalachithram.com. Retrieved 2014-09-30.
- ↑ "Manjukaalavum Kazhinju". spicyonion.com. Retrieved 2014-09-30.