സുകന്യ (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുകന്യ
ജനനം
സുകന്യ
തൊഴിൽഅഭിനേത്രി
സജീവം1989 - ഇതുവരെ
പുരസ്കാരങ്ങൾTamil Nadu State Award for Best Actress

തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു നടിയാണ് സുകന്യ.(തമിഴ്: சுகன்யா). മലയാളത്തിലും തമിഴിലുമായി ഇരുപത്തിഅഞ്ചോളം സിനിമകളിൽ സുകന്യ നായികയായി അഭിനയിച്ചിട്ടുണ്ട്. ടി.വി. സീരിയലുകളിലും സുകന്യ സജീവമാണ്. 1989-ൽ പുറത്തിറഞ്ഞിയ തമിഴ് ചിത്രം ഈശ്വർ ആണ് സുകന്യയുടെ ആദ്യ ചിത്രം. 1994-ൽ പുറത്തിറങ്ങിയ സാഗരം സാക്ഷി എന്ന ചിത്രത്തിലൂടെ സുകന്യ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. 5 അടി 10 ഇഞ്ച് ഉയരം ഉണ്ടായിരുന്ന സിക്നയ ആക്ഷൻ റോളുകളിലും നന്നായി തിളങ്ങിയിരുന്നു.

സിനിമകൾ[തിരുത്തുക]

 • ഇന്നത്തെ ചിന്താവിഷയം (2008)
 • നോട്ട്ബുക്ക് (2006)
 • ദ നേം സേക്ക് (2006)
 • ഉടയോൻ (2005)
 • സെൻസർ (2001)
 • ഉന്നെ കൊട് എന്നെ തരുവേൻ (2000)
 • സ്വസ്തം ഗൃഹഭരണം (1999)
 • അമ്മ അമ്മായിയമ്മ (1998)
 • മഞ്ഞുകാലം കഴിഞ്ഞു (1998)
 • രക്തസാക്ഷികൾ സിന്ദാബാദ് (1998)
 • ചന്ദ്രലേഖ (1997)
 • ഇന്ത്യൻ (1996)
 • കണാക്കിനാവ് (1996)
 • തൂവൽക്കൊട്ടാരം (1996)
 • സാഗരം സാക്ഷി (1994)
 • സീമാൻ (1994)
 • ചിന്ന ജമീൻ (1993)
 • ചിന്ന മാപ്പിളൈ (1993)
 • മഹാനദി (1993)
 • വണ്ടിച്ചോലൈ ചിന്നരാസു (1993)
 • വാൾട്ടർ വെട്ട്രിവേൽ (1993)
 • പെഡ്ഡരികം (1992)
 • ചിന്ന ഗൗണ്ടർ (1991)
 • പുതു നെല്ല് പുതു നത്തു (1991)
 • ഈശ്വർ (1989)

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സുകന്യ (നടി)


"https://ml.wikipedia.org/w/index.php?title=സുകന്യ_(നടി)&oldid=2880874" എന്ന താളിൽനിന്ന് ശേഖരിച്ചത്