ഉറുമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉറുമി അഭ്യാസം

ഉലയുന്ന വാൾ.കളരിപ്പയറ്റിൽ ഉറുമിപ്പയറ്റ് ഒരു ഘട്ടമാണ്.തെക്കൻ കളരിയിലും വടക്കൻ കളരികളിലും ഒരേപോലെ പ്രാധാന്യമുള്ള ആയുധമാണ് ഉറുമി കയി വേഗവും മെയ് വഴക്കവും ശ്രദ്ധയും ഒരേപോലെ ആവശ്യമുള്ള ഒരു ആയുധ വിഭാഗമാണിത് ഉലയുന്ന വാളായ അഥവാ പുളയുന്ന ഈ ആയുധം ശ്രദ്ധിക്കാത്തപക്ഷം ഉപയോഗിക്കുന്നവനിലും അപകടം ഉണ്ടാക്കും

"https://ml.wikipedia.org/w/index.php?title=ഉറുമി&oldid=2428051" എന്ന താളിൽനിന്നു ശേഖരിച്ചത്