ദൈവനാമത്തിൽ
ദൃശ്യരൂപം
| ദൈവനാമത്തിൽ | |
|---|---|
| പ്രമാണം:Daivanamathil.jpg Poster | |
| സംവിധാനം | ജയരാജ് |
| കഥ | ആര്യാടൻ ഷൗക്കത്ത് |
| നിർമ്മാണം | ആര്യാടൻ ഷൗക്കത്ത് |
| അഭിനേതാക്കൾ | പൃഥ്വിരാജ് സുകുമാരൻ ഭാവന കൊച്ചിൻ ഹനീഫ |
| ഛായാഗ്രഹണം | സണ്ണി ജോസഫ് |
| ചിത്രസംയോജനം | ബീന പോൾ |
| സംഗീതം | പ്രവീൺ മണി |
| വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പ്രശസ്ത സംവിധായകൻ ജയരാജ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ദൈവനാമത്തിൽ.[1] ആര്യാടൻ ഷൗക്കത്ത് നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചത് കൈതപ്രം വിശ്വനാഥനും, ഗാനരചന നിർവഹിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരിയുമാണ്. ബീനാപോളും,വിനോദ് സുകുമാരനും ചേർന്നാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്[2].
പ്രധാന അഭിനേതാക്കൾ
[തിരുത്തുക]കഥാതന്തു
[തിരുത്തുക]മുസ്ലീം പശ്ചാത്തലമുള്ള ഒരു ചിത്രമാണിത്.
പുരസ്കാരങ്ങൾ
[തിരുത്തുക]
ദേശീയ ചലച്ചിത്ര അവാർഡുകൾ
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
- മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - ഭാവന, 2005.
ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ
- 2005-ൽ ഭാവനയ്ക്ക് മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്
അവലംബം
[തിരുത്തുക]- ↑ http://www.imdb.com/title/tt0461187/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-08-07. Retrieved 2007-09-26.
- ↑ "53rd National Film Awards announced | India News - Times of India". The Times of India. 7 August 2007.
- ↑ "Daivanamathil Movie: Showtimes, Review, Trailer, Posters, News & Videos | eTimes". The Times of India.