Jump to content

പോത്തൻ വാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോത്തൻ വാവ
വി.സി.ഡി. പുറംചട്ട
സംവിധാനംജോഷി
നിർമ്മാണംലാൽ
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾമമ്മൂട്ടി
നെടുമുടി വേണു
ഉഷ ഉതുപ്പ്
ഗോപിക
സംഗീതംഅലക്സ് പോൾ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോലാൽ ക്രിയേഷൻസ്
വിതരണംലാൽ റിലീസ്
റിലീസിങ് തീയതി2006 ഒക്ടോബർ 21
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, നെടുമുടി വേണു, ഉഷ ഉതുപ്പ്, ഗോപിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പോത്തൻ വാവ. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്.

ഗാനങ്ങൾ
  1. വാവേ മകനേ – മധു ബാലകൃഷ്ണൻ, ഉഷ ഉതുപ്പ്
  2. വാവേ മകനേ – അഫ്‌സൽ, മധു ബാലകൃഷ്ണൻ, പ്രദീപ് പള്ളുരുത്തി, രമേഷ് ബാബു
  3. നേരാണേ എല്ലാം നേരാണേ – മധു ബാലകൃഷ്ണൻ, റെജു ജോസഫ്, മഞ്ജരി
  4. ഓംകാരത്തിടമ്പുള്ള – എം.ജി. ശ്രീകുമാർ
  5. മഞ്ചാടി മണിമുത്ത് – എം.ജി. ശ്രീകുമാർ, ജ്യോത്സ്ന
  6. രാഗ (ബിറ്റ്) – ജ്യോത്സ്ന, കോറസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പോത്തൻ_വാവ&oldid=3759573" എന്ന താളിൽനിന്ന് ശേഖരിച്ചത്