മൂന്നാമതൊരാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൂന്നാമതൊരാൾ
സംവിധാനംവി.കെ. പ്രകാശ്
നിർമ്മാണംമാർട്ടിൻ സെബാസ്റ്റ്യൻ
അഭിനേതാക്കൾജയറാം
ജ്യോതിർമയി
സംവൃത സുനിൽ
വിനീത്
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംലോകനാഥൻ ശ്രീനിവാസൻ, ഷിബു ചക്രവർത്തി
ചിത്രസംയോജനംസംഗീത് കൊല്ലം
റിലീസിങ് തീയതി25 August 2006
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഡിജിറ്റൽ ഫോർമാറ്റിൽ നിർമ്മിച്ച മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമാണ് മൂന്നാമതൊരാൾ.[1][2] മാർട്ടിൻ സെബാസ്റ്റ്യൻ നിർമ്മിച്ച് വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഈ മലയാള ഹൊറർ ചിത്രത്തിൽ ജയറാമും ജ്യോതിർമയിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[3][4]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിയിൽ[തിരുത്തുക]

  • നിർമ്മാണം: മാർട്ടിൻ സെബാസ്റ്റ്യൻ
  • സംവിധായകൻ വി.കെ. പ്രകാശ്
  • ഗാനരചന: ഷിബു ചക്രവർത്തി
  • സംഗീതം: ഔസേപ്പച്ചൻ
  • സാങ്കേതിക മേധാവി: അനിൽ നായർ
  • ഛായാഗ്രഹണം: എസ്. ലോകനാഥൻ
  • തിരക്കഥ: രാജേഷ് ജയരാമൻ
  • ബാനർ: ഫെയറി ക്വീൻ പ്രൊഡക്ഷൻസ്
  • ഡിസ്ട്രിബ്യൂട്ട്: എമിൽ & എറിക് ഡിജിറ്റൽ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്

അവലംബം[തിരുത്തുക]

  1. "Digital movie in Malayalam released". The Hindu. 2006-08-19. ശേഖരിച്ചത് 2006-08-23.
  2. "Kerala's first digital movie to release in 80 theatres". Indian Television. ശേഖരിച്ചത് 2006-06-15.
  3. "മൂന്നാമതൊരാൾ". m3db.com.
  4. "എഴുതിത്തള്ളാൻ വരട്ടെ; ജയറാമിനെ പരിഹസിക്കുന്നവർ ഇത് വായിക്കാതെ പോകരുത്". mathrubhumi.com. ശേഖരിച്ചത് 2016-06-16.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൂന്നാമതൊരാൾ&oldid=3139370" എന്ന താളിൽനിന്ന് ശേഖരിച്ചത്