മാഡ് ഡാഡ്
ദൃശ്യരൂപം
| മാഡ് ഡാഡ് | |
|---|---|
![]() പോസ്റ്റർ | |
| സംവിധാനം | രേവതി എസ്. വർമ്മ |
| കഥ | രേവതി എസ്. വർമ്മ |
| നിർമ്മാണം | പി.എൻ. വേണുഗോപാൽ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | പ്രദീപ് നായർ |
| ചിത്രസംയോജനം | ജോൺകുട്ടി |
| സംഗീതം | അലക്സ് പോൾ |
നിർമ്മാണ കമ്പനി | പി.എൻ.വി. അസ്സോസിയേറ്റ്സ് |
| വിതരണം | ആൻ മെഗാ മീഡിയ റിലീസ് |
റിലീസ് തീയതി | 2013 ജനുവരി 11 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
രേവതി എസ്. വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മാഡ് ഡാഡ്. ലാൽ, നസ്രിയ നസീം, മേഘന രാജ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. പി.എൻ.വി. അസ്സോസിയേറ്റ്സിന്റെ ബാനറിൽ പി.എൻ. വേണുഗോപാലാണ് ചിത്രം നിർമ്മിച്ചത്.
അഭിനേതാക്കൾ
[തിരുത്തുക]- ലാൽ – പാലച്ചോട്ടിൽ ഗീവർഗ്ഗീസ് കുരിയാക്കോസ് ഈശോ
- നസ്രിയ നസീം – മറിയ
- മേഘന രാജ് – അന്നമ്മ
- ലാലു അലക്സ് – സോഡ മാത്തൻ
- പത്മപ്രിയ – ഡോ. റസിയ
- പൂജ ഗാന്ധി – ലിസ
- വിജയരാഘവൻ – കൃഷ്ണേട്ടൻ
- ബാലു ആർ. നായർ – അൻസാരി
- ജനാർദ്ദനൻ – മാമച്ചൻ
- ഐശ്വര്യ – ശോശാമ്മ
- ശ്രീജിത്ത് വിജയ് – ബോണി
- കോവൈ സരള – ദവിനി ഡിസൂസ
- സലീം കുമാർ – ഗിരിധർ
- ശാരി – സരള
- ബാലു – ഈശോയുടെ ചെറുപ്പം
- ലക്ഷ്മിപ്രിയ – ഓമന
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് മാഡ് ഡാഡ്
