ഉള്ളടക്കത്തിലേക്ക് പോവുക

മേഘന രാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Meghana Raj
Born
Meghana Sunder Raj

(1990-05-03) 3 മേയ് 1990 (age 35) വയസ്സ്)
Alma materChrist University
Years active2009–present
Spouse
(m. 2018; died 2020)
Parents
RelativesDhruv Sarja (brother-in-law)

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണു് മേഘന രാജ് (ജനനം മേയ് 3 1990). തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയാണ് മേഘ്നയുടെ ഭർത്താവ്.

ജീവിതരേഖ

[തിരുത്തുക]

1990 മെയ് 3ന് സിനിമാതാരങ്ങളായ സുന്ദർ രാജിന്റേയും പ്രാമിള ജോഷായിയുടേയും മകളായി കർണാടകയിലെ ബാംഗളൂരിൽ ജനിച്ചു .തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ വിവിധ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .

വിവാഹം

[തിരുത്തുക]

പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷം 2018-ൽ കന്നഡ ചലച്ചിത്രനടൻ ചിരഞ്ജീവി സർജയും,മേഘ്നയും തമ്മിലുള്ള വിവാഹം നടന്നു.ആട്ടഗരെ എന്ന കന്നഡ സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷംചിത്രംകഥാപാത്രംഭാഷകുറിപ്പുകൾ
2009Bendu Apparao R.M.Pഗായത്രിതെലുഗു
2010Pundaമേഘനകന്നഡ
Kaadhal Solla VandhenSandhya Panchacharamതമിഴ്
യക്ഷിയും ഞാനുംAathiraമലയാളം
2011ഓഗസ്റ്റ് 15ലക്ഷ്മിമലയാളം
രഘുവിന്റെ സ്വന്തം റസിയറസിയമലയാളം
Uyarthiru 420ഇയൽതമിഴ്
പാച്ചുവും കോവാലനുംമലയാളം
ബ്യൂട്ടിഫുൾഅഞ്ജലിമലയാളം
2012Nandha Nandhithaനന്ദിതതമിഴ്
അച്ഛന്റെ ആൺമക്കൾമീരമലയാളം
മുല്ലമൊട്ടും മുന്തിരിച്ചാറുംസുചിത്രമലയാളം
Kalla Siripazhagaതമിഴ്Filming
നമുക്ക് പാർക്കാൻരേണുകമലയാളം
ബാങ്കിംഗ് അവേഴ്സ് 10 ടു 4മലയാളം
Mad Dadമലയാളം
ട്രിവാൻഡ്രം ലോഡ്ജ്മലയാളം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മേഘന_രാജ്&oldid=4092417" എന്ന താളിൽനിന്ന് ശേഖരിച്ചത്