മാന്ത്രികൻ
ദൃശ്യരൂപം
| മാന്ത്രികൻ | |
|---|---|
പോസ്റ്റർ | |
| സംവിധാനം | അനിൽ |
| കഥ | രാജൻ കിരിയത്ത് |
| നിർമ്മാണം | ആനന്ദ് കുമാർ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | വൈദി. എസ്. പിള്ള |
| ചിത്രസംയോജനം | പി.സി. മോഹനൻ |
| സംഗീതം | എസ്. ബാലകൃഷ്ണൻ |
നിർമ്മാണ കമ്പനി | യെസ് സിനിമ കമ്പനി |
| വിതരണം | ധനുഷ് റിലീസ് |
റിലീസ് തീയതി | 2012 ഒക്ടോബർ 5 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
അനിൽ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മാന്ത്രികൻ. ജയറാം, പൂനം ബജ്‌വ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. രാജൻ കിരിയത്ത് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- ജയറാം – മുകുന്ദനുണ്ണി
- പൂനം ബജ്‌വ – മാളു / ചന്ദ്ന
- സുരാജ് വെഞ്ഞാറമൂട് – ഉസ്താദ് മാമ്പുറം മായിൻ കുട്ടി ഷേയ്ക്ക്
- രമേശ് പിഷാരടി – സുബ്രഹ്മണി
- റിയാസ് ഖാൻ – ഗിരിധർ
- കലാഭവൻ ഷാജോൺ – ശേഖരൻകുട്ടി
- ഇന്ദ്രൻസ് – കാര്യസ്ഥൻ ഉണ്ണ്യാദ്രി
- മുക്ത ജോർജ്ജ് – രുക്കു / രുഗ്മണി
- ദേവൻ – ഷേണായി ബ്രദേഴ്സ്
- അനിൽ മുരളി – ഷേണായി ബ്രദേഴ്സ്
- ജയൻ ചേർത്തല – നെട്ടിക്കാടൻ ബ്രദേഴ്സ്
- മഹേഷ് – നെട്ടിക്കാടൻ ബ്രദേഴ്സ്
- കോട്ടയം നസീർ – നെട്ടിക്കാടൻ ബ്രദേഴ്സ്
- ശ്രീലത നമ്പൂതിരി – മുകുന്ദനുണ്ണിയുടെ അമ്മ
സംഗീതം
[തിരുത്തുക]All lyrics are written by സന്തോഷ് വർമ്മ; all music is composed by എസ്. ബാലകൃഷ്ണൻ.
| No. | Title | ഗായകർ | Length |
|---|---|---|---|
| 1. | "അക്കിഴക്കേ മാനം" | കാർത്തിക് | 4:42 |
| 2. | "ആലോലം തേടുന്ന" (ശരത് വയലാർ) | സുജാത മോഹൻ, വിജയ് യേശുദാസ് | 3:58 |
| 3. | "മുകുന്ദന്റെ വേഷം കെട്ടും" | ||
| 4. | "ഓർമ്മകളുടെ താഴുകളിൽ" | ||
| 5. | "സ്വർണ്ണത്തേരിലേറി നീ" | ചിന്മയി |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മാന്ത്രികൻ Archived 2014-07-29 at the Wayback Machine – മലയാളസംഗീതം.ഇൻഫോ