കലാഭവൻ ഷാജോൺ
Jump to navigation
Jump to search
കലാഭവൻ ഷാജോൺ | |
---|---|
ജനനം | ഷാജി ജോൺ |
തൊഴിൽ | ചലച്ചിത്ര നടൻ,സംവിധായകൻ, മിമിക്രി ആർട്ടിസ്റ്റ് |
സജീവ കാലം | 1998–present |
ജീവിതപങ്കാളി(കൾ) | ഡിനി |
കുട്ടികൾ | ഹന്ന ,യോഹാൻ |
കലാഭവൻ ഷാജോൺ എന്ന പേരിൽ അറിയപ്പെടുന്ന ഷാജി ജോൺ ഒരു മലയാളചലച്ചിത്ര അഭിനേതാവാണ്.[1] കൊച്ചിയിലെ കലാഭവനിൽ[2] മിമിക്രി കലാകാരനായാണ് അദ്ദേഹം തന്റെ കലാജീവിതം തുടങ്ങിയത്. അതിനു ശേഷം അദ്ദേഹം ധാരാളം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചു.
സംവിധാനം ചെയ്ത് ചിത്രങ്ങൾ[തിരുത്തുക]
- ബ്രദേഴ്സ് ഡേ (2019)
കുടുംബം[തിരുത്തുക]
കേരളത്തിലെ കോട്ടയത്തിൽ റിട്ടയർ ചെയ്ത എ.എസ്.ഐ. ജോണിന്റേയും റിട്ടയർ ചെയ്ത നഴ്സായ റെജീനയുടേയും പുത്രനായാണ് ഷാജോൺ ജനിച്ചത്. മിമിക്രി കലാകാരനായ ഷിബു ജോൺ എന്നൊരു സഹോദരനും ഇദ്ദേഹത്തിനുണ്ട്.[3] ടിനിയാണ് അദ്ദേഹത്തിന്റെ ഭാര്യ, ഹന്ന എന്ന് പേരുള്ള മകളും യോഹാൻ എന്ന് പേരുള്ള മകനും അദ്ദേഹത്തിനുണ്ട്.[4][5]
അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ http://www.nowrunning.com/celebrity/9846/kalabhavan-shajon/movies.htm
- ↑ http://www.cochinkalabhavan.com/contribution.html
- ↑ http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=15555675&tabId=5&BV_ID=@@@
- ↑ "Mangalam-varika-18-Feb-2013". mangalamvarika.com. ശേഖരിച്ചത് 2013 October 30. Check date values in:
|accessdate=
(help) - ↑ "ഷൈലോക്ക്".