ഗൃഹനാഥൻ
ദൃശ്യരൂപം
| ഗൃഹനാഥൻ | |
|---|---|
![]() പോസ്റ്റർ | |
| സംവിധാനം | മോഹൻ കുപ്ലേരി |
| കഥ | മണി ഷൊർണൂർ |
| നിർമ്മാണം | നെയ്തലത്ത് സുചിത്ര |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | ഉത്പൽ വി. നായനാർ |
| ചിത്രസംയോജനം | പി.സി. മോഹനൻ |
| സംഗീതം | രാജാമണി |
നിർമ്മാണ കമ്പനി | ഗുരുപൂർണ്ണിമ ഫിലിംസ് |
| വിതരണം | ഗുരുപൂർണ്ണി ത്രൂ യെസ് സിനിമാ കമ്പനി |
റിലീസ് തീയതി | 2012 മേയ് 18 |
ദൈർഘ്യം | 127 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
മോഹൻ കുപ്ലേരി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗൃഹനാഥൻ.[1] മുകേഷ്, സോണിയ അഗർവാൾ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മണി ഷൊർണൂരാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്.
അഭിനേതാക്കൾ
[തിരുത്തുക]- മുകേഷ് – ജി. വിശ്വനാഥൻ
- സോണിയ അഗർവാൾ – അനിത
- ജഗതി ശ്രീകുമാർ – രഘു
- സിദ്ദിഖ് – അലക്സ് ചാണ്ടി
- സുരാജ് വെഞ്ഞാറമൂട് – തമ്പാൻ
- ജയകുമാർ – നന്ദകുമാർ
- മജീദ് – നായർ
- ടി.എസ്. രാജു – പണിക്കർ
- സുധീഷ് – സുന്ദരൻ
- സുബി സുരേഷ് – ശാന്ത
- ലക്ഷ്മിപ്രിയ – അന്നാമ്മ
- പൊന്നമ്മ ബാബു
- അംബിക മോഹൻ
സംഗീതം
[തിരുത്തുക]All lyrics are written by ശരത് വയലാർ, അനിൽ പനച്ചൂരാൻ എന്നിവരാണ്; all music is composed by രാജാമണി.
| No. | Title | ഗായകർ | Length |
|---|---|---|---|
| 1. | "ചിന്തും പാടി" | അച്ചു രാജാമണി, സിതാര കൃഷ്ണകുമാർ | |
| 2. | "രാഗവീണയിൽ" | മഞ്ജരി | |
| 3. | "രാഗവീണയിൽ" | കാർത്തിക് |
അവലംബം
[തിരുത്തുക]- ↑ "Grihanathan Malayalam Movie". www.metromatinee.com. Archived from the original on 2012-08-31. Retrieved 2012-05-26.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഗൃഹനാഥൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഗൃഹനാഥൻ Archived 2014-07-22 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
