മദിരാശി (ചലച്ചിത്രം)
ദൃശ്യരൂപം
| മദിരാശി | |
|---|---|
പോസ്റ്റർ | |
| സംവിധാനം | ഷാജി കൈലാസ് |
| കഥ | രാജേഷ് ജയരാമൻ |
| നിർമ്മാണം |
|
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | ഷാജി |
| ചിത്രസംയോജനം | സംജിത്ത് മുഹമ്മദ് |
| സംഗീതം |
|
നിർമ്മാണ കമ്പനികൾ |
|
| വിതരണം | കിച്ചു ഫിലിംസ് |
റിലീസ് തീയതി | 2012 ഡിസംബർ 7 |
ദൈർഘ്യം | 144 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഷാജി കൈലാസ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മദിരാശി. ജയറാം, മീര നന്ദൻ, മേഘന രാജ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- ജയറാം – ചന്ദ്രൻപിള്ള
- മീര നന്ദൻ – ഭാമ ടീച്ചർ
- മേഘന രാജ് – മായ
- ടിനി ടോം – ജയപാലൻ
- കലാഭവൻ മണി – ജോണി
- ജനാർദ്ദനൻ – പാലാട്ട് അച്യുതക്കുറുപ്പ്
- കൈലാഷ് – ജയകൃഷ്ണൻ
- ഭീമൻ രഘു – ചെങ്കീരി
- ശശി കലിംഗ – ഒളിമ്പ്യൻ മാത്തൻ സാർ
- ശ്രീലത നമ്പൂതിരി – ഗംഗ, അച്യുതക്കുറുപ്പിന്റെ ഭാര്യ
- സാദിഖ് – സൈക്കിൾ കടയുടമ
- ശാന്തകുമാരി – ജാനകിയമ്മ
- സുനിൽ സുഖദ – വികാരിയച്ചൻ
- കൊച്ചുപ്രേമൻ – കാര്യസ്ഥൻ നമ്പീശൻ
- ഐശ്വര്യ – രാഗിണി
- ജോൺ വിജയ് – എസ്.പി. ദേവരാമൻ
നിർമ്മാണം
[തിരുത്തുക]21 വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും ജയറാമും ഒന്നിച്ച ചിത്രമാണ് മദിരാശി. 1991-ൽ പുറത്തിറങ്ങിയ കിലുക്കാംപെട്ടി ആയിരുന്നു ഇവർ ഒരുമിച്ചു പ്രവർത്തിച്ച മുൻപത്തെ ചിത്രം.[1]
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് മോഹൻ ഉദിനൂർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സതീഷ്-സുജിത്ത്.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "മാരിപ്പൂങ്കുയിലേ" | മഞ്ജരി | 4:15 | |||||||
അവലംബം
[തിരുത്തുക]- ↑ ""Madhirasi for this week"". Archived from the original on 2013-01-26. Retrieved 2013-01-01.