മൈ ബോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൈ ബോസ്
പോസ്റ്റർ
സംവിധാനംജിത്തു ജോസഫ്
നിർമ്മാണംഈസ്റ്റ് കോസ്റ്റ് വിജയൻ
രചനജിത്തു ജോസഫ്
അഭിനേതാക്കൾ
സംഗീതംസെജോ ജോൺ
എം. ജയചന്ദ്രൻ
ഗാനരചനസന്തോഷ് വർമ്മ
രമേശ് കുമാർ ബോംബെ
ഈസ്റ്റ് കോസ്റ്റ് വിജയൻ
ഛായാഗ്രഹണംഅനിൽ നായർ
ചിത്രസംയോജനംഎം.വി. സാജൻ
സ്റ്റുഡിയോഈസ്റ്റ് കോസ്റ്റ്
വിതരണംഈസ്റ്റ് കോസ്റ്റ് റിലീസ്
മഞ്ജുനാഥ & കാസ്
റിലീസിങ് തീയതി2012 നവംബർ 10
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്7 crores
ആകെ30 crores

ജിത്തു ജോസഫ് രചനയും സംവിധാനവും ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൈ ബോസ്. ദിലീപ്, മംത മോഹൻദാസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിറ്റക്ടീവ് (2007), മമ്മി ആന്റ് മീ (2010) എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കൂടിയാണിത്.

2009-ൽ പുറത്തിറങ്ങിയ ദ പ്രപ്പോസൽ എന്ന ഹോളിവുഡ് ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് മൈ ബോസ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനസംഗീതംഗായകർ ദൈർഘ്യം
1. "എന്തിനെന്നറിയില്ല"  ഈസ്റ്റ് കോസ്റ്റ് വിജയൻഎം. ജയചന്ദ്രൻപി. ജയചന്ദ്രൻ, മഞ്ജരി 4:31
2. "കുട്ടനാടൻ പുഞ്ചനീളെ"  സന്തോഷ് വർമ്മസെജോ ജോൺരാഹുൽ നമ്പ്യാർ, റിമി ടോമി 4:00
3. "സൂര്യനെ കൈതൊടാൻ"  സന്തോഷ് വർമ്മസെജോ ജോൺകാർത്തിക് 4:50
4. "എന്തിനെന്നറിയില്ല"  ഈസ്റ്റ് കോസ്റ്റ് വിജയൻഎം. ജയചന്ദ്രൻപി. ജയചന്ദ്രൻ 4:31
5. "ഫ്രീഡം കാ"  രമേഷ് കുമാർ ബോംബെസെജോ ജോൺനവരാജ് ഹാൻസ്, നേഹ വേണുഗോപാൽ 4:15
6. "എന്തിനെന്നറിയില്ല"  ഈസ്റ്റ് കോസ്റ്റ് വിജയൻഎം. ജയചന്ദ്രൻമഞ്ജരി 4:31
7. "ഫ്രീഡം കാ (റീമിക്സ്)"  രമേഷ് കുമാർ ബോംബെസെജോ ജോൺനവരാജ് ഹാൻസ്, നേഹ വേണുഗോപാൽ 3:37
8. "ഉണരടി നീ"  സന്തോഷ് വർമ്മസെജോ ജോൺസെജോ ജോൺ 2:44
9. "വിളക്കുകൾ തെളിയുന്നു"  ഈസ്റ്റ് കോസ്റ്റ് വിജയൻസെജോ ജോൺമധു ബാലകൃഷ്ണൻ, ചിത്ര അരുൺ 4:35

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈ_ബോസ്&oldid=2200550" എന്ന താളിൽനിന്ന് ശേഖരിച്ചത്