ഉള്ളടക്കത്തിലേക്ക് പോവുക

മൈ ബിഗ് ഫാദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈ ബിഗ് ഫാദർ
സംവിധാനംമഹേഷ് പി. ശ്രീനിവാസൻ
നിർമ്മാണംപി.എ.സെബാസ്റ്റ്യൻ
അഭിനേതാക്കൾജയറാം
കനിക
ഉണ്ടപക്രു
സംഗീതംഅലക്സ് പോൾ
ഭാഷമലയാളം

മഹേഷ് പി ശ്രീനിവാസന്റെ സംവിധാനത്തിൽ ജയറാം, ഗിന്നസ് പക്രു, കനിക, ജഗതി, സുരാജ് വെഞ്ഞാറമൂട്, സലിം കുമാർ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2009 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മൈ ബിഗ് ഫാദർ. പി.എ.സെബാസ്റ്റ്യൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കാസിനോ പിൿചേഴ്സ് ആണ്.

കഥാസാരം

[തിരുത്തുക]

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സുരേഷ് മേനോൻ, സതീഷ് കെ. ശിവൻ എന്നിവരാണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ജയറാംആൽബി
ഗിന്നസ് പക്രുകുഞ്ഞുമോൻ
ഇന്നസെന്റ്തോമസ് കുട്ടി
സലീം കുമാർഉണ്ണിക്കുട്ടൻ
ജഗതി ശ്രീകുമാർവളഞ്ഞമ്പലം
സുരാജ് വെഞ്ഞാറമൂട്ടോണി
ടി.ജി. രവിമുഹമ്മദ്
രാഘവൻഡോക്ടർ
നാരായണൻ കുട്ടിബ്രോക്കർ
ബാബുരാജ്ചാക്കോ
ദേവൻകേണൽ വർഗ്ഗീസ്
കൊച്ചുപ്രേമൻ
കനിഹആൻസി
അംബിക
കനകലതഖദീജ

സംഗീതം

[തിരുത്തുക]

വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് അലക്സ് പോൾ ആണ്.

ഗാനങ്ങൾ

[തിരുത്തുക]

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസം‌യോജനംരാജാ മുഹമ്മദ്
കലഎം. ബാവ
ചമയംഹസ്സൻ വണ്ടൂർ, ഉദയൻ നേമം
വസ്ത്രാലങ്കാരംഎസ്.ബി. സതീഷ്, അശ്വതി ജയറാം
സംഘട്ടനംമാഫിയ ശശി
നിശ്ചല ഛായാഗ്രഹണംസുനിൽ ഗുരുവായൂർ
വാർത്താപ്രചരണംവാഴൂർ ജോസ്, എ.എസ്. ദിനേശ്
നിർമ്മാണ നിയന്ത്രണംജെയ്‌സൻ ഇള‌ങ്ങുളം
നിർമ്മാണ നിർവ്വഹണംബാദുഷ, വിനോദ് മംഗലത്ത്
അസോസിയേറ്റ് കാമറമാൻനാരായണസ്വാമി
ലെയ്‌സൻകാർത്തിക് ചെന്നൈ
അസോസിയേറ്റ് ഡയറൿടർഅശോക് പന്തളം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർകെ.ആർ. പ്രകാശ്

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൈ_ബിഗ്_ഫാദർ&oldid=3573193" എന്ന താളിൽനിന്ന് ശേഖരിച്ചത്