സിനിമാ കമ്പനി
ദൃശ്യരൂപം
| സിനിമാ കമ്പനി | |
|---|---|
പോസ്റ്റർ | |
| സംവിധാനം | മമാസ് |
| കഥ | മമാസ് |
| നിർമ്മാണം | ഫരീദ് ഖാൻ |
| അഭിനേതാക്കൾ |
|
| ഛായാഗ്രഹണം | ജിനു ജേക്കബ് |
| ചിത്രസംയോജനം | ശ്രീകുമാർ നായർ |
| സംഗീതം | അൽഫോൻസ് ജോസഫ് |
നിർമ്മാണ കമ്പനി | മമാസിയൻ മൂവീസ് |
| വിതരണം | വൈറ്റ് സാൻഡ്സ് മീഡിയ ഹൗസ് |
റിലീസ് തീയതി | 2012 ജൂലൈ 27 |
ദൈർഘ്യം | 152 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പുതുമുഖങ്ങളെ അണിനിരത്തി മമാസ് രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സിനിമാ കമ്പനി. ബേസിൽ, സഞ്ജീവ്, ശ്രുതി, ബദ്രി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മമാസിയൻ മൂവീസിന്റെ ബാനറിൽ ഫരീദ് ഖാൻ നിർമ്മിച്ച ഈ ചിത്രം വൈറ്റ് സാൻഡ്സ് മീഡിയ ഹൗസ് വിതരണം ചെയ്തിരിക്കുന്നു.
ഇതിവൃത്തം
[തിരുത്തുക]സിനിമ നിർമ്മിക്കണമെന്ന ആഗ്രഹവുമായി ജീവിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സിനിമ തങ്ങളുടെ ജീവിതമായി തീരുമ്പോൾ അവരുടെ ജീവിതം എങ്ങനെ മാറിമറിയുന്നു എന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.
അഭിനേതാക്കൾ
[തിരുത്തുക]- ബേസിൽ – പോൾ
- സഞ്ജീവ് – പണിക്കർ
- ശ്രുതി – പാറു
- ബദ്രി – ഫസൽ
- സനം – ദീപിക
- നിതിൻ – രാജീവ്
- ലക്ഷ്മി – രോഷ്നി
- ബാബുരാജ് – സാബു
- ലാലു അലക്സ് – രോഷ്നിയുടെ അച്ഛൻ
- ഷിബില – ഫസ്ന
- സ്വാസിക – റീന
- കൃഷ്ണ – ജോണി
- കോട്ടയം നസീർ – പ്രൊഡക്ഷൻ കൺട്രോളർ
- ടി.പി. മാധവൻ – മിലിറ്ററി അങ്കിൾ
- നാരായണൻകുട്ടി – ഓട്ടോ ഡ്രൈവർ
- ഉണ്ണി ശിവപാൽ – സംവിധായകൻ
- ബിജു പറവൂർ – സിനിമാ കമ്പനിയുടെ സുഹൃത്ത്
- അംബിക മോഹൻ – പോളിന്റെ അമ്മ
സംഗീതം
[തിരുത്തുക]റഫീക്ക് അഹമ്മദ്, സന്തോഷ് വർമ്മ, ജഗ്‌മീത് ബാൽ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അൽഫോൻസ് ജോസഫ് ആണ്. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
| No. | Title | Lyrics | ഗായകർ | Length |
|---|---|---|---|---|
| 1. | "തിക്ക് റാപ്പ്" | മമാസ് | അൽഫോൻസ് ജോസഫ്, ഷെൽട്ടൻ പിനേറോ, മമാസ്, ഡാൽട്ടൻ | 3:50 |
| 2. | "സിനിമാ കമ്പനി" | സന്തോഷ് വർമ്മ | രഞ്ജിനി ജോസ്, അൽഫോൻസ് ജോസഫ് | 2:07 |
| 3. | "ആരോമൽ" | റഫീക്ക് അഹമ്മദ് | ശ്രേയ ഘോഷാൽ | 5:43 |
| 4. | "സോണി ലഗ്ഡേ" | ജഗ്മീത് ബാൽ, സന്തോഷ് വർമ്മ | ഹർഷ്ദീപ് കൗർ, അൽഫോൻസ് ജോസഫ്, മഞ്ജരി | 4:24 |
| 5. | "വെള്ളിൽപ്പറവകളായി" | റഫീക്ക് അഹമ്മദ് | കാർത്തിക് | 5:18 |
| 6. | "പലവഴി" | സന്തോഷ് വർമ്മ | അൽഫോൻസ് ജോസഫ് | 3:51 |
| 7. | "ആരോമൽ (അൺപ്ലഗ്ഡ്)" | റഫീക്ക് അഹമ്മദ് | അരുൺ രാജ് | 6:10 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- സിനിമാ കമ്പനി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സിനിമാ കമ്പനി ഫേസ്ബുക്കിൽ
- സിനിമാ കമ്പനി Archived 2014-07-22 at the Wayback Machine – മലയാളസംഗീതം.ഇൻഫോ