നാരായണൻകുട്ടി
നാരായണൻകുട്ടി | |
---|---|
ജനനം | |
തൊഴിൽ | അഭിനേതാവ് |
ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് നാരായണൻകുട്ടി. പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. കമൽ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ഉള്ളടക്കം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.[1] ഇതുവരെ നാല്പതിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[1] സൂര്യ ടി.വി. 2013ൽ സംപ്രേഷണം ചെയ്ത മലയാളീ ഹൗസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു അദ്ദേഹം.[2] 5-ആം ആഴ്ചയിൽ അദ്ദേഹം ഈ മത്സരത്തിൽനിന്ന് പുറത്തായി.
അഭിനയിച്ച ചലച്ചിത്രങ്ങൾ[1][തിരുത്തുക]
യാഥാർത്ഥ്യം, റേഡിയോ, റെബേക്ക ഉതുപ്പ് കിഴക്കേമല
ഓർഡിനറി, കാശ്
മഹാരാജ ടാക്കീസ്, സീനിയേഴ്സ്, സ്നേഹാദരം, ഫിലിം സ്റ്റാർ,
കടാക്ഷം, വലിയങ്ങാടി, രാമരാവണൻ, തസ്കര ലഹള, സർക്കാർ കോളനി, ബോംബെ മിഠായി, ഒരു സ്മോൾ ഫാമിലി
ലൗ ഇൻ സിംഗപൂർ, പരിഭവം, തത്ത്വമസി
ചിരട്ടക്കളിപ്പാട്ടങ്ങൾ, പോത്തൻ വാവ, ബഡാ ദോസ്ത്
ചിത്രകൂടം, ചതിക്കാത്ത ചന്തു
സി.ഐ.ഡി. മൂസ, വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്
മഴത്തുള്ളിക്കിലുക്കം, കല്യാണരാമൻ, കൈയ്യെത്തും ദൂരത്ത് , ആല, ഈ ഭാർഗ്ഗവീ നിലയം, മായാമോഹിനി (ഡബ്ബ്)
കോരപ്പൻ ദ ഗ്രേറ്റ്
കുടമാറ്റം
മിമിക്സ് സൂപ്പർ 1000
മിമിക്സ് ആക്ഷൻ 500
മൂന്നാലോക പട്ടാളം, മാനത്തെ കൊട്ടാരം
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 അഭിനേതാക്കൾ, മലയാളസംഗീതം.ഇൻഫോ. "നാരായണൻ കുട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ". ശേഖരിച്ചത് 2013 ഓഗസ്റ്റ് 6.
{{cite web}}
: Check date values in:|accessdate=
(help) - ↑ മലയാളീ ഹൗസ്, സൺനെറ്റ്വർക്ക്. "മലയാളീ ഹൗസ് മത്സരാർത്ഥികൾ". മൂലതാളിൽ നിന്നും 2013-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 6.
{{cite web}}
: Check date values in:|accessdate=
(help)