സി.ഐ.ഡി. മൂസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സി.ഐ.ഡി മൂസ
ഡി.വി.ഡി. പുറംചട്ട
സംവിധാനംജോണി ആന്റണി
നിർമ്മാണംദിലീപ്
അനൂപ്
രചനഉദയകൃഷ്ണ-സിബി കെ. തോമസ്
അഭിനേതാക്കൾദിലീപ്
മുരളി
ജഗതി ശ്രീകുമാർ
ഹരിശ്രീ അശോകൻ
ഭാവന
സംഗീതംവിദ്യാസാഗർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
നാദിർഷാ
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോഗ്രാന്റ് പ്രൊഡക്ഷൻസ്
വിതരണംകലാസംഘം കാസ്
റൈറ്റ് റിലീസ്
റിലീസിങ് തീയതി2003 ജൂലൈ 4
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ് 4 കോടി
സമയദൈർഘ്യം160 മിനിറ്റ്
ആകെ 11 കോടി

ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സി.ഐ.ഡി മൂസ. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കലാസംഘം കാസ്, റൈറ്റ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ദിലീപ് മൂലം‌കുഴിയിൽ സഹദേവൻ / സി.ഐ.ഡി. മൂസ
മുരളി രവി മേനോൻ
ജഗതി ശ്രീകുമാർ പീതാംബരൻ
ഹരിശ്രീ അശോകൻ കൊച്ചുണ്ണി
കൊച്ചിൻ ഹനീഫ വിക്രമൻ
ഒടുവിൽ ഉണ്ണികൃഷ്ണൻ പ്രഭാകരൻ
ആശിഷ് വിദ്യാർത്ഥി ഗൗരി ശങ്കർ
വിജയരാഘവൻ ഡി.ഐ.ജി
സലീം കുമാർ ഭ്രാന്തൻ
ശരത് സക്സേന ഖാലിദ് മുഹമ്മദ്
ക്യാപ്റ്റൻ രാജു കരുണൻ ചന്തക്കവല
പറവൂർ ഭരതൻ മീനയുടെ അപ്പൂപ്പൻ
ഇന്ദ്രൻസ് തീക്കനൽ വർക്കി
കുഞ്ചൻ വെറ്റിനറി ഡോൿടർ
മച്ചാൻ വർഗീസ് സെബാസ്റ്റ്യൻ
ഭാവന മീന
ബിന്ദു പണിക്കർ രമണി
സുകുമാരി സഹദേവന്റെ അമ്മ
സുബ്ബലക്ഷ്മി അമ്മാൾ

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി, നാദിർഷാ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്.

ഗാനങ്ങൾ
  1. മേനേ പ്യാർ കിയാ – എസ്.പി. ബാലസുബ്രഹ്മണ്യം (ഗാനരചന: നാദിർഷാ)
  2. ചിലമ്പൊലിക്കാറ്റേ – ഉദിത് നാരായൺ, സുജാത മോഹൻ
  3. കാടിറങ്ങിയോടിവരുമൊരു – ദേവാനന്ദ്, ടിമ്മി, ടിപ്പു
  4. ജെയിംസ് ബോണ്ട് – കാർത്തിക്, കോറസ്
  5. മേനേ പ്യാർ കിയാ – സബിത (ഗാനരചന: നാദിർഷാ)
  6. തീപ്പൊരി പമ്പരം – കെ.ജെ. യേശുദാസ്
  7. ചിലമ്പൊലിക്കാറ്റേ – സുജാത മോഹൻ

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാലു ജോർജ്ജ്
ചിത്രസം‌യോജനം രഞ്ജൻ എബ്രഹാം
കല എം. ബാവ
ചമയം പി.വി. ശങ്കർ
വസ്ത്രാലങ്കാരം മനോജ് ആലപ്പുഴ, വി. സായി
സംഘട്ടനം ത്യാഗരാജൻ, മാഫിയ ശശി
പരസ്യകല സാബു കൊളോണിയ
നിശ്ചല ഛായാഗ്രഹണം അജിത് വി. ശങ്കർ
എഫക്റ്റ്സ് മുരുകേഷ്
കോറിയോഗ്രാഫി പ്രസന്നൻ
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം ആൽ‌വിൻ ആന്റണി
ഓഫീസ് നിർവ്വഹണം കെ.സി. അശോക്
ലെയ്‌സൻ അഗസ്റ്റിൻ
അസോസിയേറ്റ് ഡയറൿടർ രാജ് ബാബു, അൻവർ റഷീദ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ സി.ഐ.ഡി. മൂസ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=സി.ഐ.ഡി._മൂസ&oldid=3307210" എന്ന താളിൽനിന്ന് ശേഖരിച്ചത്