ലേഡീസ് & ജെന്റിൽമാൻ
ദൃശ്യരൂപം
| ലേഡീസ് & ജെന്റിൽമാൻ | |
|---|---|
| സംവിധാനം | സിദ്ദിഖ് |
| കഥ | സിദ്ദിഖ് |
| നിർമ്മാണം | ആന്റണി പെരുമ്പാവൂർ സി.ജെ. റോയ് |
| അഭിനേതാക്കൾ |
|
| ഛായാഗ്രഹണം | സതീഷ് കുറുപ്പ് |
| ചിത്രസംയോജനം | കെ.ആർ. ഗൗരീശങ്കർ |
| സംഗീതം | രതീഷ് വേഗ |
നിർമ്മാണ കമ്പനികൾ | ആശീർവാദ് സിനിമാസ് കോൺഫിഡന്റ് എന്റർടെയിൻമെന്റ് |
| വിതരണം | ആശീർവാദ് റിലീസ് ത്രൂ മാക്സ്ലാബ് |
റിലീസ് തീയതി | 2013 ഏപ്രിൽ 12 |
ദൈർഘ്യം | 145 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
സിദ്ദിഖ് രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ലേഡീസ് & ജെന്റിൽമാൻ.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – ചന്ദ്രബോസ്
- കൃഷ് ജെ. സത്താർ – ശരത്
- മീര ജാസ്മിൻ – അശ്വതി
- മംമ്ത മോഹൻദാസ് – അനു
- പത്മപ്രിയ – ജ്യോതി
- മിത്ര കുര്യൻ – ചിന്നു
- കലാഭവൻ ഷാജോൺ – മണി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ലേഡീസ് & ജെന്റിൽമാൻ