ഉള്ളടക്കത്തിലേക്ക് പോവുക

രതീഷ് വേഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രതീഷ് വേഗ
ജന്മനാമംരതീഷ് മേനോൻ
ജനനംപാലക്കാട്, കേരളം, ഇന്ത്യ
വിഭാഗങ്ങൾപോപ്പ് സംഗീതം, ശാസ്ത്രീയ സംഗീതം
തൊഴിൽ(കൾ)ഗായകൻ, സംഗീതസംവിധായകൻ, കീബോർഡ് വിദഗ്ദ്ധൻ
വർഷങ്ങളായി സജീവം2010–തുടരുന്നു

രതീഷ് വേഗ പ്രശസ്തനായ ഒരു മലയാള സംഗീതസംവിധായകനും, ഗായകനുമാണ്. 2010ൽ കോക്ക്ടെയിൽ എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീതസംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം പതിനെട്ടോളം മലയാള സിനിമകളിൽ അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചു.

സിനിമകൾ

[തിരുത്തുക]

രതീഷ് വേഗ സംഗീതസംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങളുടെ പട്ടിക [1]

വർഷംസിനിമഭാഷ
2010കോക്ക്ടെയിൽമലയാളം
2010എഗൈൻ കാസർകോട് കാദർഭായ്മലയാളം
2011ബ്യൂട്ടിഫുൾ (ചലച്ചിത്രം)മലയാളം
2012മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ.മലയാളം[2]
2012നമുക്ക് പാർക്കാൻമലയാളം
2012റൺ ബേബി റൺമലയാളം
2012പോപ്പിൻസ്മലയാളം
2012സീൻ ഒന്ന് നമ്മുടെ വീട്മലയാളം
2012തെരുവുനക്ഷത്രങ്ങൾമലയാളം
2012ലോക് പാൽമലയാളം
2013മാറ്റിനിമലയാളം
2013ഒരു ന്യൂയോർക്ക് സായാഹ്നംമലയാളം
2013റെബേക്ക ഉതുപ്പ് കിഴക്കേമലമലയാളം
2013സാധാരണക്കാരൻമലയാളം
2013റെബേക്ക ഉതുപ്പ് കിഴക്കേമലമലയാളം
2013ദാവീദ് ആന്റ് ഗോലിയാത്ത്മലയാളം
2013ലേഡീസ് ആന്റ് ജെന്റിൽമാൻമലയാളം
2013കള്ളക്കാമുകൻമലയാളം

സ്വകാര്യ ജീവിതം

[തിരുത്തുക]

ഡോ. അനുവാണ് രതീഷ് വേഗയുടെ പത്നി, മക്കൾ: നാദിൻ രതീഷ് വേഗ,നിർണവ് രതീഷ് വേഗ

അവാർഡുകൾ

[തിരുത്തുക]
  • മികച്ച സംഗീതസംവിധായകൻ (ബ്യൂട്ടിഫുൾ (2011)) - ദി കൊച്ചി ടൈംസ് ഫിലിം അവാർഡ്[3]
  • മികച്ച സംഗീതസംവിധായകൻ (ബ്യൂട്ടിഫുൾ (2011)) -മിർച്ചി മ്യൂസിക് അവാർഡ്സ് സൗത്ത്

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-12-02.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2012-12-02.
  3. "The Kochi Times Film Awards 2011". 2012 June 23. {{cite news}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രതീഷ്_വേഗ&oldid=4573560" എന്ന താളിൽനിന്ന് ശേഖരിച്ചത്