രതീഷ് വേഗ
ദൃശ്യരൂപം
(Ratheesh Vegha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രതീഷ് വേഗ | |
|---|---|
| ജന്മനാമം | രതീഷ് മേനോൻ |
| ജനനം | പാലക്കാട്, കേരളം, ഇന്ത്യ |
| വിഭാഗങ്ങൾ | പോപ്പ് സംഗീതം, ശാസ്ത്രീയ സംഗീതം |
| തൊഴിൽ(കൾ) | ഗായകൻ, സംഗീതസംവിധായകൻ, കീബോർഡ് വിദഗ്ദ്ധൻ |
| വർഷങ്ങളായി സജീവം | 2010–തുടരുന്നു |
രതീഷ് വേഗ പ്രശസ്തനായ ഒരു മലയാള സംഗീതസംവിധായകനും, ഗായകനുമാണ്. 2010ൽ കോക്ക്ടെയിൽ എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീതസംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം പതിനെട്ടോളം മലയാള സിനിമകളിൽ അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചു.
സിനിമകൾ
[തിരുത്തുക]രതീഷ് വേഗ സംഗീതസംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങളുടെ പട്ടിക [1]
| വർഷം | സിനിമ | ഭാഷ |
|---|---|---|
| 2010 | കോക്ക്ടെയിൽ | മലയാളം |
| 2010 | എഗൈൻ കാസർകോട് കാദർഭായ് | മലയാളം |
| 2011 | ബ്യൂട്ടിഫുൾ (ചലച്ചിത്രം) | മലയാളം |
| 2012 | മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ. | മലയാളം[2] |
| 2012 | നമുക്ക് പാർക്കാൻ | മലയാളം |
| 2012 | റൺ ബേബി റൺ | മലയാളം |
| 2012 | പോപ്പിൻസ് | മലയാളം |
| 2012 | സീൻ ഒന്ന് നമ്മുടെ വീട് | മലയാളം |
| 2012 | തെരുവുനക്ഷത്രങ്ങൾ | മലയാളം |
| 2012 | ലോക് പാൽ | മലയാളം |
| 2013 | മാറ്റിനി | മലയാളം |
| 2013 | ഒരു ന്യൂയോർക്ക് സായാഹ്നം | മലയാളം |
| 2013 | റെബേക്ക ഉതുപ്പ് കിഴക്കേമല | മലയാളം |
| 2013 | സാധാരണക്കാരൻ | മലയാളം |
| 2013 | റെബേക്ക ഉതുപ്പ് കിഴക്കേമല | മലയാളം |
| 2013 | ദാവീദ് ആന്റ് ഗോലിയാത്ത് | മലയാളം |
| 2013 | ലേഡീസ് ആന്റ് ജെന്റിൽമാൻ | മലയാളം |
| 2013 | കള്ളക്കാമുകൻ | മലയാളം |
സ്വകാര്യ ജീവിതം
[തിരുത്തുക]ഡോ. അനുവാണ് രതീഷ് വേഗയുടെ പത്നി, മക്കൾ: നാദിൻ രതീഷ് വേഗ,നിർണവ് രതീഷ് വേഗ
അവാർഡുകൾ
[തിരുത്തുക]- മികച്ച സംഗീതസംവിധായകൻ (ബ്യൂട്ടിഫുൾ (2011)) - ദി കൊച്ചി ടൈംസ് ഫിലിം അവാർഡ്[3]
- മികച്ച സംഗീതസംവിധായകൻ (ബ്യൂട്ടിഫുൾ (2011)) -മിർച്ചി മ്യൂസിക് അവാർഡ്സ് സൗത്ത്
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-12-02.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2012-12-02.
- ↑ "The Kochi Times Film Awards 2011". 2012 June 23.
{{cite news}}: Check date values in:|date=(help)