ഉള്ളടക്കത്തിലേക്ക് പോവുക

സീൻ ഒന്ന് നമ്മുടെ വീട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സീൻ ഒന്ന് നമ്മുടെ വീട്
പോസ്റ്റർ
സംവിധാനംഷൈജു അന്തിക്കാട്
കഥശൈലേഷ് ദിവാകരൻ
നിർമ്മാണംകെ.കെ. നാരായണദാസ്
അഭിനേതാക്കൾ
ഛായാഗ്രഹണംകൃഷ് കൈമൾ
ചിത്രസംയോജനംവി. സാജൻ
സംഗീതംരതീഷ് വേഗ
നിർമ്മാണ
കമ്പനി
റീൽസ് ഓൺ വീൽസ്
വിതരണംരമ്യ റിലീസ്
റിലീസ് തീയതി
2012 നവംബർ 23
ദൈർഘ്യം
125 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സീൻ ഒന്ന് നമ്മുടെ വീട്. ലാൽ, നവ്യ നായർ, തിലകൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. തിലകൻ അഭിനയിച്ച അവസാനചിത്രം കൂടിയാണിത്. ശൈലേഷ് ദിവകാരൻ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. റീൽസ് ഓൺ വീൽസിന്റെയും സ്പ്രിംഗ്ട്യൂൺസ് മീഡിയ ലാബിന്റെയും ബാനറിൽ കെ.കെ. നാരായണദാസും ജിൻസ് പുലിപ്പറമ്പിലുമാണ് ഈ ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All music is composed by രതീഷ് വേഗ.

ഗാനങ്ങൾ
No.TitleLyricsഗായകർLength
1."നിന്നെത്തേടി വന്നൂ"റഫീക്ക് അഹമ്മദ്ഹരിചരൺ, സൈന്ദവി4:18
2."ആകാശം മഴവില്ലിൻ"റഫീക്ക് അഹമ്മദ്അരുൺ എളാട്ട്3:38
3."ഈ മരുവീഥിയിൽ"എൻ.പി. ചന്ദ്രശേഖരൻപ്രദീപ് ചന്ദ്രകുമാർ3:25
4."സിനിമ സിനിമ"റഫീക്ക് അഹമ്മദ്രാഹുൽ നമ്പ്യാർ4:16

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സീൻ_ഒന്ന്_നമ്മുടെ_വീട്&oldid=4574841" എന്ന താളിൽനിന്ന് ശേഖരിച്ചത്