മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ.
ദൃശ്യരൂപം
മുല്ലശ്ശേരി മാധവൻകുട്ടി നേമം പി. ഒ. | |
---|---|
സംവിധാനം | കുമാർ നന്ദ |
നിർമ്മാണം | കെ.എസ്. ചന്ദ്രൻ സാം വർഗ്ഗീസ് |
രചന | സ്വാതി ഭാസ്കർ |
അഭിനേതാക്കൾ | അനൂപ് മേനോൻ സോനൽ ദേവരാജ് |
സംഗീതം | രവീന്ദ്രൻ രതീഷ് വേഗ |
ഛായാഗ്രഹണം | ശിവകുമാർ |
ചിത്രസംയോജനം | പ്രേജീഷ് പ്രകാശ് |
റിലീസിങ് തീയതി | 2012, ഫെബ്രുവരി 10 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കുമാർ നന്ദ സംവിധാനം ചെയ്ത് അനൂപ് മേനോൻ, സോനൽ ദേവരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മുല്ലശ്ശേരി മാധവൻകുട്ടി നേമം പി. ഒ.