സതീഷ് എം. കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സതീഷ് കുറുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളചലച്ചിത്രഛായാഗ്രാഹകനാണ് സതീഷ് എം. കുറുപ്പ്. ചങ്ങനാശ്ശേരി സ്വദേശിയായ ഇദ്ദേഹം അൻവർ എന്ന ചിത്രമാണ് ആദ്യമായി സ്വതന്ത്ര ഛായാഗ്രഹണം നിർവഹിച്ചത്. സാലു ജോർജ്, ജിബു ജേക്കബ്ബ്, അമൽ നീരദ്, സമീർ താഹിർ എന്നിവർക്കൊപ്പം ഇദ്ദേഹം സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്[1].

ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സതീഷ്_എം._കുറുപ്പ്&oldid=3913216" എന്ന താളിൽനിന്ന് ശേഖരിച്ചത്