മഞ്ജരി (വൃത്തം)
കാകളിയുടെ ഗണവ്യവസ്ഥയെ കൃത്യമായി പാലിക്കാത്ത വകഭേദത്തിൽ രണ്ടാം പാദത്തിൽനിന്ന് രണ്ടക്ഷരം കുറഞ്ഞുവരുന്ന വൃത്തമാണ് മഞ്ജരി.
ലക്ഷണം[തിരുത്തുക]
“ | ശ്ലഥകാകളി വൃത്തത്തിൽ
രണ്ടാംപാദത്തിലന്ത്യമായ്, രണ്ടക്ഷരം കുറഞ്ഞീടി- ലതു മഞ്ജരിയായിടും. |
” |
മഞ്ജരി വൃത്തത്തിലെഴുതിയ പ്രശസ്തകവിതകൾ[തിരുത്തുക]
കൃഷ്ണഗാഥ - ചെറുശ്ശേരി നമ്പൂതിരി ഭാരതഗാഥ , ദുരവസ്ഥ Archived 2010-02-03 at the Wayback Machine.- കുമാരനാശാൻ