ഇന്ദ്രവംശ (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്ദ്രവംശ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ്‌ ഇന്ദ്രവംശ.

ലക്ഷണം[തിരുത്തുക]

കേളിന്ദ്രവംശാതതജങ്ങൾ രേഫവും
പദം:- കേൾ-ഇന്ദ്രവംശാ-ത-ത-ജങ്ങൾ-രേഫവും

തഗണം, തഗണം, ജഗണം, രഗണം എന്നിങ്ങനെ വരുന്ന വൃത്തം ഇന്ദ്രവംശ.

ഉദാഹരണങ്ങൾ[തിരുത്തുക]

ഉദാ:-1

ഉണ്ടെങ്കിലും ഭൂരികളത്രസംഗ്രഹം
രണ്ടേകുലത്തുന്നു മമ പ്രതിഷ്ഠകൾ
ഒന്നാമതേഴാഴികൾ ചൂഴുമൂഴിയും
രണ്ടാമതീ നിങ്ങടെയിഷ്ടതോഴിയും - (ഭാഷാശാകുന്തളം)

ഉദാഹരണങ്ങൾ[തിരുത്തുക]

ഉദാ:-2

കുന്നോടു ചെന്നങ്ങു പടയ്ക്കൊരുക്കമായ്
നിന്നീടുനാൻ തക്ക വലിപ്പമൊത്തിടും
കുന്നിൻകുമാരിക്കെഴുമക്കുചദ്വയം
വന്ദിച്ചിടാതുള്ളവനാരു പാരിതില് - (സദ്വൃത്തമാലികാ)

ഇവകൂടി കാണുക[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇന്ദ്രവംശ_(വൃത്തം)&oldid=2388222" എന്ന താളിൽനിന്ന് ശേഖരിച്ചത്