മദമന്ഥര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത്തരം വൃത്തത്തിൽ, ഒരു വരിയിൽ പതിനാല്‌ മാത്രയുണ്ടായിരിക്കുകയും ആറ് മാത്ര കഴിഞ്ഞ് ഒരു യതിയും എട്ട് മാത്ര കഴിയുമ്പോൾ ഒരുയതിയും ഉണ്ടായിരിക്കും. അതായത് ഒരു വരിയിൽ രണ്ട് യതി. ഇത്തരം വൃത്തത്തിൽ കൂടുതലും ലഘുമാത്രകളും ആയിരിക്കും. ഇങ്ങനെയുള്ള വൃത്തം മദമന്ഥര എന്നറിയപ്പെടുന്നു.

ലക്ഷണം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മദമന്ഥര&oldid=2388259" എന്ന താളിൽനിന്ന് ശേഖരിച്ചത്