Jump to content

രജനി (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് രചനി. അതിജഗതി ഛന്ദസ്സിൽ പെടുന്ന വൃത്തമാണിത്. അതിജഗതി ഛന്ദസ്സിൽ പെടുന്ന വൃത്തമാണിത്.

ലക്ഷണം

[തിരുത്തുക]

പാദത്തിൽ ഭ, സ, ന, ന എന്നീ ഗണങ്ങളും അതിനുശേഷം ഗുരുവും ഉണ്ടായിരിക്കണം.


"https://ml.wikipedia.org/w/index.php?title=രജനി_(വൃത്തം)&oldid=3292111" എന്ന താളിൽനിന്ന് ശേഖരിച്ചത്