പ്രഹർഷിണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു സംസ്കൃതവർണ്ണവൃത്തമാണ്‌ പ്രഹർഷിണി. മഗണം, നഗണം ജഗണം രഗണം, ഗുരു എന്ന് ഗണവ്യവസ്ഥ. ത്രിച്ഛിന്നം - അതായത് മൂന്ന് അക്ഷരം - കഴിഞ്ഞാൽ യതി. ഇതാണ് പ്രഹർഷിണീവൃത്തം.

ലക്ഷണം[തിരുത്തുക]

ത്രിച്ഛിന്നം മനജരഗം പ്രഹർഷിണിക്ക്


"https://ml.wikipedia.org/w/index.php?title=പ്രഹർഷിണി&oldid=2388251" എന്ന താളിൽനിന്ന് ശേഖരിച്ചത്