ഹംസപ്ലുതം
ദൃശ്യരൂപം
വൃത്തമഞ്ജരിയിലുള്ള ഒരു വൃത്തമാണ് ഹംസപ്ലുതം.
ലക്ഷണം
[തിരുത്തുക]“ | ത്രിമാത്രം ദ്വ്യക്ഷരഗണമാറെണ്ണം ഗുരുവൊറ്റയും ആദ്യം ഗണം ലഘുമുമിതു ഹംസപ്ലുതാദിധം | ” |
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് ഒരു ഗുരുവും ഒരു ലഘുവും ചേർന്നു രണ്ടക്ഷരം മൂന്നു മാത്രയിൽ ആറു ഗണവും ഒടുവിൽ ഒരു ഗുരുവും കൂടിയത് ഹംസപ്ലുതം. ഇതിൽ ആദ്യഗണം ലഘുകൊണ്ടു തുടങ്ങുകയും വേണം..
ഉദാഹരണങ്ങൾ
[തിരുത്തുക]ഉദാ:1
“ | ജലധിയും കലങ്ങി മറിഞ്ഞിടുന്നു ഗിരികളും വിരവോടു കുലുങ്ങിടുന്നു. -കൃ.വി. | ” |
ഉദാ:2
“ | മരുത്തിന്റെ മകനെക്കാൾ വലിപ്പനെന്നും കരുത്തുള്ള പരിഷയിലധീശനെന്നും -കിരാ | ” |