വിശ്ലോകം
ദൃശ്യരൂപം
ഒരു മാത്രാസമക വൃത്തമാണ് വിശ്ലോകം. വൃത്തമഞ്ജരിയിൽ മാത്രാവൃത്തപ്രകരണത്തിലാണ് ഈവൃത്തം പാരാമർശിക്കുന്നത്.
ലക്ഷണം
[തിരുത്തുക]“ | പാദത്തിൽ പലമട്ടായിപ്പതിനാറിഹ മാത്രകൾ
അടങ്ങിടും വൃത്തവർഗ്ഗം മാത്രാസമകസംജ്ഞമാം |
” |
- ഇതിൽ ജഗണമോ സർവ്വലഘുവോ 4 മാത്രകഴിഞ്ഞായാൽ ‘വിശ്ലോകം’.[1]
അവലംബം
[തിരുത്തുക]- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ