ശുദ്ധവിരാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാള ഭാഷ വൃത്തമാണ് ശുദ്ധവിരാൾ.[1] പങ്‍ക്തിച്ഛന്ദസ്സിലുള്ള വൃത്തമാണിത്. വൃത്തമഞ്ജരിയിൽ സമവൃത്തപ്രകരണത്തിലാണ് ഇതിന്റെ ലക്ഷണം വിവരിച്ചിരിക്കുന്നത്.

ലക്ഷണം[തിരുത്തുക]

വൃത്തം ശുദ്ധവിരാൾ മസം ജഗം

[2]

അവലംബം[തിരുത്തുക]

  1. "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. ശേഖരിച്ചത് 2011-11-11.
  2. വൃത്തമ‍‍ഞ്ജരി ഏ.ആർ.രാജരാജ വർമ്മ‍
Wiktionary-logo-ml.svg
ശുദ്ധവിരാൾ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ശുദ്ധവിരാൾ&oldid=2917796" എന്ന താളിൽനിന്ന് ശേഖരിച്ചത്