അതിസമ്മത (വൃത്തം)
(അതിസമ്മത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഒരു ഭാഷാവൃത്തമാണ് അതിസമ്മത. നഗണം, സഗണം, യഗണം, യഗണം എന്ന കണക്കിൽ ആദ്യത്തെ നാല് ഗണങ്ങളും അവസാനം ഒരു ലഘു, ഒരു ഗുരു എന്ന കണക്കിൽ അക്ഷരങ്ങൾ ഉള്ള വൃത്തം അതിസമ്മത എന്ന പേരിൽ അറിയപ്പെടുന്നു.
ലക്ഷണം[തിരുത്തുക]
“ | നസയം യലഗം ചേർന്നുവന്നാ- ലതിസമ്മതയായിടും |
” |
ഉദാഹരണം[തിരുത്തുക]
“ | ഭുവനമപി പൂരയാമാസ ഭേരീരവൈ- രവനതസുരാംഗനാനന്ദഗാനങ്ങളും |
” |