വാതോർമ്മി
ദൃശ്യരൂപം
ഒരു മലയാള ഭാഷ വൃത്തമാണ് വാതോർമ്മി.[1] ത്രിഷ്ടുപ്ഛന്ദസ്സിലുള്ള വൃത്തമാണിത്. വൃത്തമഞ്ജരിയിൽ സമവൃത്തപ്രകരണത്തിലാണ് ഇതിന്റെ ലക്ഷണം വിവരിച്ചിരിക്കുന്നത്.
ലക്ഷണം
[തിരുത്തുക]“ | വാതോർമ്മിക്കും മഭതം ഗം ഗ നാലിൽ | ” |
[2] ഈ വൃത്തത്തിനും ശാലിനി വൃത്തത്തിലുള്ളതുപോലെ നാലിലും ഒടുവിലും യതി വേണം.
അവലംബം
[തിരുത്തുക]- ↑ "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. Retrieved 2011-11-11.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ