Jump to content

അപരവക്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അപരവക്ത്രം

[തിരുത്തുക]

നനരലഗമതൊറ്റയിൽ സമേ നമപരവക്ത്രമതാം ജജം രവും.

ഉദാ: പഴകിയ തരുവല്ലി മാറ്റിടാം

പുഴയൊഴുകും വഴി വേറെയാക്കിടാം

"https://ml.wikipedia.org/w/index.php?title=അപരവക്ത്രം&oldid=4102096" എന്ന താളിൽനിന്ന് ശേഖരിച്ചത്