ശിതാഗ്ര
ദൃശ്യരൂപം
ഒരു വൃത്തമാണ് ശിതാഗ്ര
ലക്ഷണം
[തിരുത്തുക]ജഗണാദ്യം ചതുർമ്മാത്രാഗണം നാലു ശിതാഗ്രയാം. ചതുർമ്മാത്രഗണം നാലെണ്ണം ചേർന്നാൽ ശിതാഗ്രയാകും. അതിൽ ആദ്യത്തെ ഗണം ജഗണം ( മദ്ധ്യഗുരു) ആയിരിക്കണം.
ഉദാഹരണം
[തിരുത്തുക]“ | വിദഗ്ദ്ധനാകിയ നളന്റെ ദൂതൻ
വിദർഭനൽപുരമടുത്തുകണ്ടു. |
” |
ഇതും കൂടി കാണുക
[തിരുത്തുക]