ഉപസ്ഥിതപ്രചുപിത
ദൃശ്യരൂപം
ഒരു മലയാള വൃത്തമാണ് ഉപസ്ഥിതപ്രചുപിത.
ലക്ഷണം
[തിരുത്തുക]“ | ഒന്നാംപാദമതൊറ്റയായ് മസം ജഭഗം ഗം പുനരത്ര സനജരേഫഗങ്ങൾ രണ്ടിൽ |
” |
ഉപസ്ഥിതം എന്നു മുൻപിലുള്ള പ്രചുപിത, ഉപസ്ഥിതപ്രചുപിത എന്നു വൃത്തത്തിന്റെ പേർ. [1]
അവലംബം
[തിരുത്തുക]- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2017 മേയ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |