ഉള്ളടക്കത്തിലേക്ക് പോവുക

കുമുദിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള വൃത്തമാണ് കുമുദിനി

ലക്ഷണം

[തിരുത്തുക]

നഭനഭം നഭരമൊടു ചേ൪ന്നതു കുമുദിനീസമഭിഖ്യമാം.

ഉദാഹരണം

പുലരിവന്നളവരിയ പുഞ്ചിരി വിതറിനിന്നു സുമങ്ങള-

ദ്ദലപുടങ്ങളിലഴകൊടങ്ങനെ കനകവർണ്ണമണിഞ്ഞു ഹാ

കിളികളും പല നദികളും കളകളകളാരവമോടെയി-

ന്നിളയിൽ മാധുരി പകരുമീയളവിനനു വന്ദനമേകിടാം

ശ്രീദേവി ഉണ്ണിക്കൃഷ്ണൻ കോഴിക്കോട്

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുമുദിനി&oldid=4536137" എന്ന താളിൽനിന്ന് ശേഖരിച്ചത്