വസുധ
ദൃശ്യരൂപം
ഒരു മലയാള ഭാഷ വൃത്തമാണ് വസുധ.[1] അതിജഗതിഛന്ദസ്സിലുള്ള വൃത്തമാണിത്. വൃത്തമഞ്ജരിയിൽ സമവൃത്തപ്രകരണത്തിലാണ് ഇതിന്റെ ലക്ഷണം വിവരിച്ചിരിക്കുന്നത്.
ലക്ഷണം
[തിരുത്തുക]“ | വസുധാവൃത്തമിഹ സഭനജം കില | ” |
അവലംബം
[തിരുത്തുക]- ↑ "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. Retrieved 2011-11-11.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ