ലളിതപദം
ദൃശ്യരൂപം
മലയാള ഭാഷയിലെ ഒരു വൃത്തമാണ് ലളിതപദം. [1]
ലക്ഷണം
[തിരുത്തുക]“ | ലളിതപദം നജജം യഗണാഢ്യം | ” |
ഉദാഹരണം
[തിരുത്തുക]കരിമുകിലോടിയൊളിച്ചൊരു വാനം
തെളിവൊടിതാ ചിരിതൂകിയുണർന്നൂ
മതിമുഖി നീ വരുകെന്നുടെ ചാരേ
മദഭരമാം മധുരം ഹൃദി നൽകൂ.
അവലംബം
[തിരുത്തുക]- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ