അചലധൃതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മാത്രാസമക വൃത്തമാണ് അചലധൃതി

ലക്ഷണം[തിരുത്തുക]

പാദത്തിൽ പലമട്ടായിപ്പതിനാറിഹ മാത്രകൾ അടങ്ങിടും വൃത്തവർഗ്ഗം മാത്രാസമകസംജ്ഞമാം - ഇതിൽ എല്ലാം ലഘുവായാൽ ‘അചലധൃതി’.


"https://ml.wikipedia.org/w/index.php?title=അചലധൃതി&oldid=2835759" എന്ന താളിൽനിന്ന് ശേഖരിച്ചത്