സിംഹവിഷ്ഫൂർജ്ജിതം
ദൃശ്യരൂപം
ഒരു സംസ്കൃത വൃത്തമാണ് സിംഹവിഷ്ഫൂർജ്ജിതം.[1] ധൃതിഛന്ദസ്സിലുള്ള വൃത്തമാണിത്. വൃത്തമഞ്ജരിയിൽ സമവൃത്തപ്രകരണത്തിലാണ് ഇതിന്റെ ലക്ഷണം വിവരിച്ചിരിക്കുന്നത്.
ലക്ഷണം
[തിരുത്തുക]“ | അഞ്ചാറേഴായ് മം മം ഭമയം യം സിംഹവിഷ്ഫൂർജ്ജിതത്തിൽ | ” |
അവലംബം
[തിരുത്തുക]- ↑ "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. Retrieved 2011-11-11.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ