ചപലാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചപലാര്യ ഒരു മലയാള ഭാഷയിലെ ഒരു വൃത്തമാണ്.

ലക്ഷണം[തിരുത്തുക]

‍‍

[1]

ആര്യയ്ക്കു ഓരോ അർത്ഥത്തിലും ഏഴ്ഗണങ്ങളുളളതിൽ രണ്ടും നാലും ഗ​ണങ്ങൾ ജഗണ[മദ്ധ്യഗുരു]-രൂപങ്ങളായുംഅപ്പുറവും ഇപ്പുറവും ഗുരുക്കളുള്ളതായും വന്നാൽ അത് 'ചപലാ'.ഇരുപുറവും ഗുരു വരുന്നതിനു 1ം 3ം ഗണങ്ങൾ അന്ത്യഗുരുക്കളും 3ം 5ം ഗണങ്ങൾ ആദിഗുരുക്കളും ആയിരിക്കണം. അപ്പോൾ മൂന്നാം ഗണം സർവ്വഗുരുതന്നെ വേണമെന്നു വരുന്നു. ഈ ലക്ഷണമെല്ലാം ലക്ഷണശ്ലോകത്തിലൊത്തിട്ടുണ്ട്.

 1             2             3
ഇ ഹ ര  / ണ്ടു മ ങ്ങു / നാ ലും
4              5                 
ഗ ണ ങ്ങ/ ളർ ദ്ധ /ങ്ങൾ  ര ണ്ടി/ ലും കേൾ/ ക്ക 	 
 1               2               3         

ഗു രു വോ /ടെ മു ൻപു/ പി ൻപും

 4           5

ജ കാ ര /മാ യാ/ ല /തോ ച പ /ലാ

പൂർവ്വാർദ്ധത്തിൽ മാത്രം ‍ചപലാലക്ഷണമുള്ള ആര്യയ്ക്കു 'മുഖചപലാ' എന്നും ഉത്തരാർദ്ധത്തിൽ മാത്രം ചപലാലക്ഷണമുള്ള ആര്യയ്ക്ക് 'ജഘനചപലാ 'എന്നും പേരുകൾ

അവലംബം[തിരുത്തുക]

  1. വൃത്തമഞ്ജരി,ഏ.ആർ.രാജരാജ വർമ്മ

{{ചട്ടം|വൃത്തമഞ്ജരിയിലെ ‎അനപായംഅനുഷ്ടുപ്പ്‎അനംഗശേഖരം‎അന്നനട‎അപരവക്ത്രം‎അപരാജിത‎അപരാന്തികഅമല‎അമലതരം‎അമൃതധാര‎അലസ‎അലോല‎അവനി‎അർണ്ണം‎അർണ്ണവം‎അർദ്ധകേക‎അശ്വഗതിഅശ്വഗതിഅശ്വലളിതം‎അസംബാധആഖ്യാനകി‎ആപാതാളികആപീഡംആര്യ‎ആര്യാഗീതി‎ഇക്ഷുദണ്ഡിക‎ഇന്ദുവദനഇന്ദ്രവജ്രഇന്ദ്രവംശഉജ്ജ്വലഉജ്ജ്വലംഉത്പലമാലിക‎ഉദീച്യവൃത്തി‎ഉദ്ഗത‎ഉദ്ഗീതി‎ഉപഗീതിഉപചിത്രംഉപചിത്രംഉപജാതി‎ഉപമാലിനി‎ഉപസർപ്പിണിഉപസ്ഥിത‎ഉപസ്ഥിതംഉപസ്ഥിതപ്രചുപിതഉപേന്ദ്രവജ്രഉർവശി‎ഊനകാകളിഊനതരംഗിണി‎ഏലഔപച്ഛന്ദസികംകന്യകന്യകന്യകാമണികബരി‎കമനീയം‎കമലദിവാകരം‎കമലാകരം‎കമലാക്ഷം‎കരകമലംകരുണാകരം‎കരംഭംകലിക‎കലേന്ദുവദനകല്യാണികളകാഞ്ചികളത്രം‎കാകളികാന്തകാമക്രീഡകാരീരം‎കുമാരി (ത്രിഷ്ടുപ്ഛന്ദസ്സ്)‎കുമാരി (ശക്വരീച്ഛന്ദസ്സ്)‎കുമുദിനി‎കുമുദ്വതികുലപാലംകുവലിനികുസുമമഞ്ജരികുസുമിതലതാവേല്ലിത‎കുസുമവിചിത്രകൃശമദ്ധ്യകേക‎കേതുമതികേരളികോകരതംക്രൗഞ്ചപദക്രൗഞ്ചപദംക്ഷമ‎ഖഗ‎ഗംഗഗാഥ‎ഗിരിശിഖരം‎ഗിരിസാരം‎ഗീതി‎ഗുണജാലം‎ഗുണസദനം‎ഗുരുഗൗരി‎ചഞ്ചരീകാവലി‎ചണ്ഡവൃഷ്ടിപ്രയാതം‎ചന്ദനസാരംചന്ദ്രരേഖ‎ചന്ദ്രലേഖ‎ചന്ദ്രലേഖ‎ചന്ദ്രവർത്മ‎ചപലാവക്‌ത്രം‎ചപലാര്യ‎ചമ്പകമാല‎ചാരണഗീതംചാരുഹാസിനി‎ചിത്രപദചിത്രലേഖചിത്രവൃത്തഛാന്ദസി‎ജഗതീതിലകംജഘനചപല‎ജലധരനീലംജലധരമാല‎ജലോദ്ധതഗതിജീമൂതംജ്വാല‎തടിനിതനുമദ്ധ്യതന്വിതരംഗിണി (വൃത്തം)‎തരംഗിണിതവിപുല‎താമരസംതോടകംത്രിഖണ്ഡികദക്ഷിണാന്തിക‎ദളം‎ദിശ‎ദൂഷണഹരണംദോധകംദ്രുതകാകളി‎ദ്രുതഗതി‎ദ്രുതപദം‎ദ്രുതമദ്ധ്യദ്രുതവിളംബിതം‎ധരണിധാരാനന്ദിനി‎ധീരലളിത‎ധൃതകുതുകം‎നതോന്നത‎നർക്കുടകം‎നവതാരണ്യം‎നവമാലികനവിപുല‎നാഗരികംനാരാചിക‎നാരി‎നിശനൃപതിലലാമംപഞ്ചചാമരംപത്ഥ്യപത്ഥ്യാര്യ‎പത്ഥ്യാവക്‌ത്രം‎പത്രലത‎പദചതുരൂർദ്ധ്വംപരാവതിപരിണാമം‎പരിമളംപര്യസ്തകാഞ്ചി‎പല്ലവിനിപാത്രം (വൃത്തം)‎പുടംപുളകംപുഷ്പിതാഗ്രപൃത്ഥ്വി പൃത്ഥ്വി ‎പ്രചിതകം‎പ്രഥമപദം‎പ്രഭപ്രഭദ്രകംപ്രഭദ്രകം‎പ്രമദ‎പ്രമാണിക‎പ്രമിതാക്ഷര‎പ്രമുദിതവദനപ്രവൃത്തകം‎പ്രഹരണതിലകം‎പ്രഹർഷിണി‎പ്രാച്യവൃത്തി‎പ്രിയംവദ‎ഫലമുഖി‎ഭദ്രകഭദ്രകംഭദ്രവിരാൾ‎ഭദ്രികഭവതരണംഭവസാരംഭവിപുലഭാരതിഭുജംഗപ്രയാതംഭുജംഗവിജൃംഭിതംഭ്രമരവിലസിതം‎ഭ്രമരാവലി‎മകരന്ദികമഞ്ജരി‎മഞ്ജുഭാഷിണി‎മഞ്ജുളമണികാഞ്ചി‎മണിഘൃണിമണിദീപംമണിദീപ്തിമണിമകുടംമണിമദ്ധ്യം‎മണിമാലമത്തമത്തകാശിനിമത്തമയൂരംമത്താക്രീഡാ‎മത്തേഭംമത്തേഭവിക്രീഡിതം‎മദനാർത്ത‎മദനീയംമദമന്ഥര‎മദലേഖ‎മദിര‎മധുകരകളഭം‎മധുമതി‎മധുരതരം‎മനോരമ വൃത്തം‎മന്ദാക്രാന്ത‎മയൂരസാരിണി‎മരതകനീലംമല്ലിക‎മവിപുല‎മഹാമാലിക‎മാത്രാസമകം‎മാണവകംമാനിനി‎മാരകാകളി‎മാല‎മാലിനി‎മാലതി‎മിശ്രകാകളിമുഖചപലമൃഗിമേഘവിഷ്ഫൂർജ്ജിതം‎മൗക്തികദാമമൗക്തികപംക്തിമൗക്തികമാല‎മംഗളഫലകംയുഗ്മവിപുല‎രത്നാവലിരഥോദ്ധത‎രജനിരമണംരമണംരമണംരമണിരമണീയംരവിപുല‎രവിരദനംരസപാത്രം‎രസരംഗംരുക്മവതി‎രുചിരതരംലക്ഷ്മി (വൃത്തം)‎ലലനലലാമം‎ലവലിലളിതലളിതലളിതംലളിതംലളിതപദംലളിതശരീരം‎ലീലാകരംവക്ത്രം‎വനമാലം‎വർദ്ധമാനം‎വലജം‎വസന്തമാലിക‎വസന്തതിലകം‎വസുധ‎വസുമതി‎വാണിവാണിനി‎വാതോർമ്മി‎വാനവാസികവിതാനംവിദ്യുത്ത്വിദ്യുന്മാല‎വിപരീതപത്ഥ്യാവക്‌ത്രം‎വിപരീതാഖ്യാനകി‎വിപുലാര്യവിയോഗിനിവിലാസിനി‎വിശ്ലോകംവൃത്തവൃത്തം‎വേഗവതിവേണിവൈതാളീയംവൈശ്വദേവി‎വംശപത്രപതിതം‎വംശയഷ്ടിക‎വംശസ്ഥംവ്യാളംശങ്കരചരിതം‎ശശധരബിംബംശശികലശശികല‎ശാർദ്ദൂലവിക്രീഡിതംശാലിനിശിഖരിണി‎ശിവംശിതാഗ്ര‎ശുദ്ധവിരാൾ‎ശിശുഭൃത‎ശുദ്ധവിരാഡാർഷഭം‎ശുഭഗതി‎ശുഭചരിതം‎ശുഭജാതം‎ശൈലശിഖശംഭുനടനം‎ശ്യേനിക‎ശ്രവണീയംശ്രീ‎ശ്രീസദനം‎സകലകലംസമാനിക‎സമാസമംസമ്മതസമ്പുടിതംസരസസരോരുഹംസരോജസമം‎സർപ്പിണി‎സലിലനിധിസംസാരംസാരവതി‎സാരസകലിക‎സാരസനയന‎സിംഹവിക്രാന്തം‎സിംഹവിഷ്ഫൂർജ്ജിതം‎സുകൃതം‎സുകേസരംസുഖകരം‎സുഖാവഹം‎സുദതി‎സുഭഗസുമംഗല‎സുമുഖിസുമുഖിസുലലാമം‎സുവദനസുശരീരംസുഷമ‎സൗരഭം‎സ്തിമിത‎സ്രഗ്ദ്ധരസ്രഗ്വിണി‎സ്വാഗത‎സ്ത്രീ‎ഹരനർത്തനംഹരി‎ഹരിണപ്ലുത‎ഹരിണപ്ലുതംഹരിണിഹംസപ്ലുതംഹംസമാലഹംസരുതശുഭജാതം


വൃത്തമഞ്ജരി - വിക്കിഗ്രന്ഥശാലയിൽ

|}

"https://ml.wikipedia.org/w/index.php?title=ചപലാര്യ&oldid=2940915" എന്ന താളിൽനിന്ന് ശേഖരിച്ചത്