മത്തേഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സംസ്കൃതവൃത്തമാണ് മത്തേഭം. ആകൃതിഎന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 22 അക്ഷരങ്ങൾ) സമവൃത്തം.

ലക്ഷണം[തിരുത്തുക]

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ത ഭ യ ജ ര സ ന” എന്നീ ഗണങ്ങളും ഒരു ഗുരുവും 7, 14 എന്നീ അക്ഷരങ്ങൾക്കു ശേഷം യതിയോടുകൂടി വരുന്ന വൃത്തമാണു മത്തേഭം.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ - - v - v v v എന്നതു മൂന്നു തവണയും ഒരു ഗുരുവും വരുന്ന വൃത്തമാണു മത്തേഭം.

- - v - v v v / - - v - v v v / - - v - v v v / -

ഉദാഹരണങ്ങൾ[തിരുത്തുക]

  1. (ശങ്കരാചാര്യർ):

സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ[തിരുത്തുക]

മറ്റു വിവരങ്ങൾ[തിരുത്തുക]

ഷോഡശപ്രാസത്തിനു പ്രസിദ്ധമാണു് ഈ വൃത്തം. മുകളിൽക്കൊടുത്ത ഉദാഹരണം ശ്രദ്ധിക്കുക.

"https://ml.wikipedia.org/w/index.php?title=മത്തേഭം&oldid=2388258" എന്ന താളിൽനിന്ന് ശേഖരിച്ചത്