ലളിതം (സംകൃതിച്ഛന്ദസ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലളിതം ഒര‌ു മലയാള ഭാഷാ വൃത്തമാണ്. സംസ്കൃതി ഛന്ദസ്സിൽ പെടുന്ന ഒരു വൃത്തമാണിത്. ജഗതിഛന്ദസ്സിലും ലളിതം എന്നുപേരുള്ള ഒരു വൃത്തമുണ്ട്. കൂടാതെ വിഷമവൃത്തപ്രകരണത്തിൽ ലളിത എന്നുപേരുള്ളൊരു വൃത്തവുമുണ്ട്.

ലക്ഷണം[തിരുത്തുക]

നജ ഭസമേഴിലും യതി പതിനെട്ടിലും ജസ ജസം ശ്രവിക്ക ലളിതം

[1]

അവലംബം[തിരുത്തുക]

  1. .വൃത്തമഞ്ജരി, ഏ.ആർ രാജരാജവർമ്മ